View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണില്‍ നിലാവു (Remix) ...

ചിത്രംക്രോണിക്‌ ബാച്ചിലര്‍ (2003)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ

കണ്ണിൽ നിലാവ് നെഞ്ചിൽ കിനാവ്
തൊട്ടാൽ തുളുമ്പും പെണ്മനസ്സ്
തെന്നൽ കുറുമ്പ് തിങ്കൾ തിടമ്പ്
കൊഞ്ചിക്കലമ്പും പെൺകനവ്
മഴവിൽക്കൊടി മാനത്തെ പുതുമോടിപ്പെണ്ണ്
ഒളി മിന്നൽ കൈവളകൾ അണിയും പെണ്ണ്
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെണ്മനസ്സ്
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെൺകനവ്
(കണ്ണിൽ നിലാവ്....)

മുത്ത് മുത്ത് മഞ്ഞിൻ മുത്തു കൊഴിഞ്ഞു
മെല്ലെ മെല്ലെ മോഹമൊട്ടു വിരിഞ്ഞു
മുത്തം മുത്തം മലരായ് ഉണർന്നു
മണ്ണും വിണ്ണും വർണ്ണ കോടിയണിഞ്ഞു
കണിമുല്ല കൈവിരലാൽ കവിളിൽ തഴുകുമ്പോൾ
പല കോടി കനവാകെ കരളിൽ തൂകി
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെണ്മനസ്സ്
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെൺകനവ്
(കണ്ണിൽ നിലാവ്....)

ചില്ലം ചില്ലം ചിരി ചിലമ്പിളകി
ചെല്ലം ചെല്ലം ചെല്ലക്കാറ്റു മൊഴിഞ്ഞു
കാതിൽ കാതിൽ കിളി പാടി വന്നു
ഉള്ളിൽ ഉള്ളിൽ അനുരാഗമുണർന്നു
തളിരോല താളത്തിൽ കളിവള്ളം തുള്ളി
തിര വെള്ളി പാദസരം കുളിരായ് ചിന്നി
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെൺകനവ്
(കണ്ണിൽ നിലാവ്....)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

wow seriseriya vau serisiyaa vau
seriseriya vau
wow seriseriya vau serisiyaa vau
seriseriya vau

Kannil nilavu nenchil kinaavu
thottal thulumbum penmanasu
thennal kurumbhu thinkal thidambhu
konchi kalambhum pen kanavu
mazhavill kodi maanathae puthu modi pennu
oli minnal kaivalagal aniyum pennu
wow seriseriya vau serisiyaa vau
seriseriya vau penmanassu
wow seriseriya vau serisiyaa vau
seriseriya vau penkanavu
(Kannil nilavu....)

muthu muthu manjin muthu kozhinju
melle melle moha mottu virinju
mutham mutham malarai unarnnu
mannum vinnum varna kodiyaninju
kanimulla kaiviralal kavilil thazhukumpol
pala kodi kanavaakae karalil thooki
wow seriseriya vau serisiyaa vau
seriseriya vau penmanassu
wow seriseriya vau serisiyaa vau
seriseriya vau penkanavu
(Kannil nilavu....)

chillam chillam chiri chilambilaki
chellam chellam chellakaatu mozhinju
kaathil kaathil kili paadi vannu
ullin ullil anuraagamunarnnu
thalirola thalathil kalivallam thulli
thira velli paadasaram kulirai chinni
wow seriseriya vau serisiyaa vau
seriseriya vau penkanavu
(Kannil nilavu....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിലയില്‍ നിന്നും ഉണരു നീ
ആലാപനം : സുജാത മോഹന്‍, ഡോ ഫഹദ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചുണ്ടത്ത്‌ ചെത്തിപ്പൂ
ആലാപനം : എം ജി ശ്രീകുമാർ, ചിത്ര അയ്യർ‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സ്വയംവര ചന്ദ്രികേ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പകല്‍പ്പൂവേ (D)
ആലാപനം : കെ ജെ യേശുദാസ്, രേണുക ഗിരിജന്‍   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ചിരി ചിരിയോ [Version 1]
ആലാപനം : കെ ജെ യേശുദാസ്, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ക്രോണിക്‌ ബാച്ചിലര്‍ (theme song)
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
കണ്ണില്‍ നിലാവു (Remix)
ആലാപനം : കെ എസ്‌ ചിത്ര, റിജു ജോർജ്ജ്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പകല്‍പ്പൂവേ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ചിരി ചിരിയോ [Version 2]
ആലാപനം : കെ ജെ യേശുദാസ്, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ശിലയില്‍ നിന്നും ഉണരു നീ
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌