View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂത്തുക്കുടി ചന്തയിലെ ...

ചിത്രംചക്രം (2001)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ബിജു നാരായണന്‍

വരികള്‍

Added by madhavabhadran@yahoo.co.in on November 6, 2009
 (chorus)(കുരവ) പൊങ്കലോ പൊങ്കല്‍ (൩)
അറുപടൈ മുടിന്തു വിട്ടേന്‍ - (chorus) ആമാ
അടുത്ത അറുപടൈയ്ക്കായി കാത്തിരിക്കിന്‍റേന്‍ - (chorus) ആമാ
സേത്തുക്കുളിക്കോവിലിലേ വാഴും അമ്മ കറുമാരിഅമ്മ – (chorus) കറുമാരിഅമ്മ
ഓണ്‍ കാലൈ തൊട്ട് (൨ - chorus) ഓണ്‍ കയ്യേ തൊട്ട് (൨ - chorus)
ഏഴഹൈ നാങ്കള്‍ കുമ്പിടിഹിറോന്‍ - (chorus) കുമ്പിടിഹിറോന്‍
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(chorus) പൊങ്കല് (൨) തൈമാന പൊങ്കല് തൈത്തിരം തായ് വഴി പോളപ്പന്‍ പൊങ്കല്
ഓരില പൊന്നാണി പൊങ്കല് പൊങ്കല് കടശ്ശിരിക്കന്ന നല്ലോല പൊങ്കല്
ഓട്ടപ്പൊങ്കല് കാണാപ്പൊങ്കല് കാണംപ്പൊങ്കല് ഹോയ് - (m) അടി ധോള്‍ പോട്
(chorus) ഝിമിക്കി തകാം (൩) ഝിമിക്കി (൨) ഝിമിക്കി തകാം (൨) തത്താം (൪)
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത് വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍ - (m)കറക്റ്റ് അണ്ണ ചൊന്നാന്‍ ഓക്കേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത് വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ പാട്ട‌് ഒന്‍റു പറന്നു വന്നേ
അടിപൊളി പാട്ടൊന്ന് പറന്നു വന്നേ
(chorus) ത്തക്കുധിക്കുംധ ഹോയ് ധിനക്കിനി ധിനക്കിനി തക്കുധിക്കും ധ ഹോയ് ...... ..... (൨) ഹോയ്
ത്തക്കുധിക്കുംധ ഹോയ് (൪)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
കാച്ചോളം കൊയ്തേ പൂപ്പാടം കൊയ്തേ അച്ചാരം കൊണ്ടു കൊടുത്തേ (൨ - chorus)
പൊള്ളാച്ചി മാട്ടു വണ്ടി മാമന്‍ വന്താച്ച് ചിന്നചെപ്പ് ചിന്തൂരം കൊണ്ടു വന്താച്ച്
കുയിലേ നിന്‍ കുഴല്‍ ഉണ്ട് പടപാണ്ടിത്തകില്‍ ഉണ്ടേ വെറകാറ്റും തെരുകൂത്തും പല കുമ്മിക്കളിയുണ്ടേ
കുരവയിട് തമിഴ് മകളേ - ♪♫ ♪♫ ♪♫
ആ തൂത്തുക്കുടി - (chorus) തധുധുധും ത്ത ♪♫ ♪♫(f)ദേ വറ്റണ്
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത് വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ പാട്ട‌് ഒന്‍റു പറന്നു വന്നേ
ജഗപൊക പാട്ടൊന്ന് പറന്നു വന്നേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(chorus) ഹോയ് ഓ ….............................
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തെന്‍പാണ്ടിക്കാറ്റേ കസ്തൂരി വേണ്ടേ മച്ചാന്‍റെ മാറില്‍ പൂശാന്‍ (൨ – chorus)
നെയ്യാണ്ടിമേളം കേട്ട് നെഞ്ചം തുടിച്ചേ മണിക്കുടി മാറില്‍ ഇട്ട മഞ്ഞള്‍ നനഞ്ഞേ
മലവാഴക്കിളിയല്ലേ മണിയാട്ടി പെണ്ണല്ലേ മനം ആകെ പുതുവാതില്‍ തിരുകോലം വരയല്ലേ
കുരവയിട് തമിഴ് മകളേ - ♪♫ ♪♫ ♪♫
തൂത്തുക്കുടി - (chorus) തൂത്തുക്കുടി തൂത്തുക്കുടി തൂത്തുക്കുടി
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത് വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ പാട്ട‌് ഒന്‍റു പറന്നു വന്നേ
തമിഴ് പാട്ടൊന്ന് പറന്നു വന്നേ
(chorus – male) തൂത്തുക്കുടി ശന്തയിലെ ശൂരമീന് വാങ്കിവന്ത് കൂട്ടിലാകെ കൊണ്ടു കൊടുത്തേ
എങ്ക പൊണ്ടാട്ടീങ്കള്‍ ഓഹോന്ന് ശമച്ചു വെച്ചേന്‍
(chorus -female) നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ പാട്ട‌് ഒന്‍റു പറന്നു വന്തേ
എങ്ക മച്ചാങ്കളുക്ക് പാട്ടൊന്ന് പറന്നു വന്നേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 2, 2011
 
ponkalo ponkal
arupadai mudinthu vitten aamaa
adutha arupadaikkaayi kaathirikkinten aamaa
sethukkulikkovilile vaazhum amma karumaari amma
on kalai thottu on kaiyye thottu
ezhahai naankal kumpidihiron kumpidihiron

ponkalu

thaimaana ponkalu thathiram thaay vazhi polappan ponkalu
orila ponnaani ponkalu ponkalu kadassirikana nallola ponkalu

ottapponkalu kaanaapponkalu kaanam ponkalu hoy
adi dhol podu

jhimikki thakaam jhimikki jhimikki thakaam thathaam

thoothukkudi chanthayile choorameen vaanki vanthu veettile naan kondu koduthe
en pondaatte ohonnu shamachu vechen
correct anna chonnaan ok

thoothukkudi chanthayile choorameen vaanki vanthu veettile naan kondu koduthe
en pondaatte ohonnu shamachu vechen
naattuppore shaaraayathe oothikkittu paduthappo paattu ontru parannu vanne
adipoli paattonnu parannu vanne

thakkudhikkumdha hoy dhinakkini dhinakkini thakkudhikkum dha hoy hoy
thakkudhikkumdha hoy

kaacholam koythe pooppaadam koythe achaaram kondu koduthe
pollachi maattuvandi maaman vanthaachu chinnacheppu chinthooram kondu vanthaachu

kuyile nin kuzhal undu pada paandithakilunde verakaattum therukoothum pala kummikkaliyunde
kuravayidu thamizh makale
aa thoothukudi
thoothukkudi chanthayile choorameen vaanki vanthu veettile naan kondu koduthe
en pondaatte ohonnu shamachu vechen
naattuppore shaaraayathe oothikkittu paduthappo paattu ontru parannu vanne
jagapoka paattonnu parannu vanne

thenpaandikkaatte kasthoori vende
machaante maaril pooshaan

neyyaandi melam kettu nencham thudiche manikkudi maaril itta manjal nananje
malavaazhakkiliyalle maniyaatti pennalle manamaake puthuvaathil thirukolam varayalle

kuravayidu thamizhmakale

thoothukkudi thoothukkudi thoothukkudi thoothukkudi
thoothukkudi chanthayile choorameen vaanki vanthu veettile naan kondu koduthe
en pondaatte ohonnu shamachu vechen
naattuppore shaaraayathe oothikkittu paduthappo paattu ontru parannu vanne
thamizh paattonnu parannu vanne

thoothukkudi chanthayile choorameen vaanki vanthu veettile naan kondu koduthe
enka pondaatteenkal ohonnu shamachu vechen
naattuppore shaaraayathe oothikkittu paduthappo paattu ontru parannu vanne
enka machaankulukku paattonnu parannu vanne

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വട്ടച്ചെലവിന്നു
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മണ്ണിലും വിണ്ണിലും
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാതി മായും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാതി മായും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ദൂരെ പുഴയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍