വട്ടച്ചെലവിന്നു ...
ചിത്രം | ചക്രം (2001) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ |
വരികള്‍
Added by madhavabhadran@yahoo.co.in on January 27, 2010 വട്ടച്ചെലവിനു എട്ടണകിട്ടണ പട്ടണം തേടി കേറാച്ചുരങ്ങളില്‍ കന്നട കൊങ്കിണി ചെന്തമിഴ് പാടി ഓരോ പിരാന്തുമായി ജാട്ടിനു സേട്ടിനു കമ്പിനി കൂട്ടി ഹൈവേ അളന്നു നാം ഇത്തിരിവെട്ടത്തില്‍ ഇന്ത്യയെക്കണ്ടെത്തുമീ സഞ്ചാരം കറങ്ങും സഞ്ചാരം മാമ്മുറുകാ വേല്‍മുറുകാ ഹൈമുറുകാ പളനിമലൈ തന്താക്കടമ്പാത്ത നിര്‍വേലവാ (മുറുകാ) ചെന്തമിഴ്ക്കാക്കിന്‍റ ആറുമുഖാ (മുറുകാ) ഓ മുറുകാ (മുറുകാ) വേല്‍മുറുകാ (മുറുകാ) ഐ മുറുകാ (മുറുകാ) ശരവണഷണ്‍മുഖനേ വേലക്കുമാരാ മയില്‍വാഹനാ (മുറുകാ) ജ്ഞാനപ്പഴമെന്നാല്‍ നീ താനപ്പ (മുറുകാ) ഓ മുറുകാ (മുറുകാ) വേല്‍മുറുകാ (മുറുകാ) ഐ മുറുകാ (മുറുകാ) ശരവണഷണ്‍മുഖനേ ആശിക്കല്ലേ ആകാശം ദൂരത്തല്ലേ ഊശിക്കുണ്ടോ പൂന്താലിച്ചങ്കൂറ്റം ഹേ എല്ലാം ഓഹോം എത്താത്ത കൊമ്പത്തല്ലേ അട്ടയ്ക്കുണ്ടോ അങ്ങാടീലത്താഴം ഹേ ഹൂഗ്ളിപ്പാലം ഡില്ലിക്കോലം ഡാര്‍ജ്ജീലിംഗ് തോട്ടവും തൊട്ടുവാ നാടന്‍ വീശി നമ്പന്‍പ്പേശി നായ്ക്കന്നൂര്‍പ്പാളയം ക്കണ്ടുവാ തീയ്യില്‍ കുരുന്നാല്‍ വെയ്യിലോ പുല്ല് തളരാന്‍ മനസ്സില്‍ തെളിനീര്‍ ഉറവ്വ് സരിഗമപ ഗമപധനി മപധനിസ // വട്ടച്ചെലവിനു എട്ടണകിട്ടണ...........// അ............. തൂ മാലീകേ ധോജാഹാം ഹേത്തേരാക്കോയി ശാദീനഹീ ഹൈ ഖുദാ (2) തൂ സാരീദുനിയാംമേ സബസേ അലഗ്മോലാഹര്‍ഷായീസ്സേ തൂ ഹൈ ജ്ജുദാ (2) ആരോ പേറും മാറാപ്പോ മണ്ണില്‍ ജന്മം ഇല്ലാക്കോലം കെട്ടാനും വയ്യല്ലോ ഹേ പോഴന്മാരായി കോപ്രാന്തം കാണിക്കല്ലേ മാനം പോയാല്‍ മറ്റെങ്ങും കിട്ടാനില്ല പാവക്കൂത്തിന്‍ കാണാനൂലില്‍ കളിയടാ ഞെളിയെടാ നിര്‍ഗ്ഗൂണാ പാരച്ചൂട്ടില്‍ ചാടിക്കേറി തിരിയെടാ മറിയെടാ പാക്കരാ അരച്ചാണ്‍ വയറ്റില്‍ അരഗ്രാം കമിഴ്ത്ത് ചുടുരാന്തടിയില്‍ ചിലവോര്‍ വളര്‍ക്കാം സരിഗമപ ഗമപധനി മപധനിസ // വട്ടച്ചെലവിനു എട്ടണകിട്ടണ...........// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Vattachelavinu ettana kittana pattanam thedi keraachurangalil kannada konkini chenthamizhu paadi oro piraanthumaay jaattinu settinu kampini kootti highway alannu naam ithirivettathil indiayekandethumee sanchaaram karangum sanchaaram maamurukaa velmurukaa heymurukaa palanimalai thanthaakkadampotha nirvelavaa (murukaa..) chenthamizhkaakkintra aarumukhaa (Murukaa..) ai murukaa murukaa sharavana shanmukhane velakkumaaraa mayilvaahanaa (murukaa..) jnjanappazhamennaal nee thaanappa murukaa oh.murukaa murukaa velmurukaa murukaa ai murukaa sharavanadshanmukhane aashikkalle aakaasham doorathalle ooshikkundo poonthaalichankoottam he ellaam ohom ethaatha kompathalle attaykkundo angaadeelathaazham he hooglippaalam dillikkolam daarjilimg thottavum thottuvaa naadan veeshi nampanppeshi naaykkannoorppaalayam kanduvaa theeyil kurunnaal veyilo pullu thalaraan manassil thelineer uravu sarigamapa gamapadhani mapadhanisa (Vattachelavinu...) aa... thoo maleeke dhojaahaam hetheraakkoyi shaadee nahee hai khudaa thoo saaree duniyaamem sabse alagmolaaharshaayeesse thoo hai judaa aaro perum maaraappo mannil janmam illaakkolam kettaanum vayyallo he pozhanmaaraayi kopraantham kaanikkalle maanam poyaal mattengum kittaanilla paavakkoothin kaanaanoolil kaliyadaa njeliyedaa nirggunaa paarachoottil chaadikkeri thiriyedaa mariyedaa paakkaraa arachaan vayattil aragraam kamizhthu chuduraanthadiyil chilavor valarkkaam sarigamapa gamapadhani mapadhanisa (Vattachelavinu...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൂത്തുക്കുടി ചന്തയിലെ
- ആലാപനം : കെ ജെ യേശുദാസ്, ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- മണ്ണിലും വിണ്ണിലും
- ആലാപനം : സന്തോഷ് കേശവ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- പാതി മായും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- പാതി മായും
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- ദൂരെ പുഴയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍