Amme Amme ...
Movie | Vaalkkannaadi (2002) |
Movie Director | P Anil, Babu Narayanan |
Lyrics | S Ramesan Nair |
Music | M Jayachandran |
Singers | Madhu Balakrishnan |
Lyrics
Added by vikasvenattu@gmail.com on January 24, 2010 Corrected by Harikrishnan on October 18, 2010 അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര് മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍ മെയ്യായ് പൊയ്യായ് മാരി ചൊരിയ് ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ് ഉടലുമുയിരുമെരികനലിലുരുകിയൊരു മധുരരുധിരമാട് അമ്മേ... അമ്മേ... അമ്മേ... (അമ്മേ അമ്മേ) കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ പാലൂട്ടും തിങ്കള്‍ നീയേ താരാട്ടും കാറ്റും നീയേ ജീവനും നീ മായേ.. പൂജിക്കും ദൈവം നീയേ പൂമൊട്ടില്‍ തേനും നീയേ പുണ്യവും നീ തായേ.. മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര് നടയുണര് നടനമുണര് നടനമൊടു കൊടുമുടിയടിയിളക് അമ്മേ... അമ്മേ... അമ്മേ... (അമ്മേ അമ്മേ) പാവനപൗര്‍ണ്ണമിയല്ലേ പാപവും നീ പൊറുക്കില്ലേ മൂലോകം പോറ്റുന്നോളേ മുക്കാലം തീര്‍ക്കുന്നോളേ മുക്തിയും നീയല്ലേ.. മുത്തോലക്കോലം കെട്ടി തിത്തെയ് തെയ് ആടുന്നോളെ സത്യവും നീയല്ലേ.. പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര് ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി മുടിവുണര് അമ്മേ... അമ്മേ... അമ്മേ... (അമ്മേ അമ്മേ) അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര് മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍ മെയ്യായ് പൊയ്യായ് മാരി ചൊരിയ് ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ് ഉടലുമുയിരുമെരികനലിലുരുകിയൊരു മധുരരുധിരമാട് അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും അമരപാദമണിയുന്ന പൊന്‍തളയും ഉടലിട്ടൊരരുണാസ്ഥിമാലകളു- മിളകിടുന്ന ചിടപടലവും കൊടിയും ഇടയുമുഗ്രനടനമാടുകെന്നമ്മേ.. ---------------------------------- Added by Kalyani on October 18, 2010 Amme amme kanneer theyyam thullum nenchil theeyaay novaay aadithalaru meenam pollum venal thottam kollum mannil meyyaay poyyaay maari choriyu chadulanadanamodu chudala naduvilidi padahamidayumaaru udalumuyirum erikanalilurukiyoru madhura rudhiramaadu amme..amme...amme.. (amme.. amme.. ) Kaalidarumpozhumenne kaatharulunnorennamme paaloottum thinkal neeye thaaraattum kaattum neeye jeevanum nee maaye... poojikkum daivam neeye poomottil thenum neeye punyavum nee thaaye.. mudiyunaru makudamunaru mudiyiludunirayodu mukilunaru nadayunaru nadanamunaru nadanamodu kodumudiyadiyilaku amme...amme...amme.. (amme.. amme.. ) Paavanapaurnamiyalle paapavum nee porukkille moolokam pottunnole mukkaalam theerkkunnole mukthiyum neeyalle... mutholakkolam ketti thithey they aadunnole.. sathyavum neeyalle.. padiyunaru padayamunaru padahamodu damarukamunarunaru chidayunaru kadakamunaru dhadithi thava thudumizhi mudivunaru amme...amme...amme.. Amme amme kanneer theyyam thullum nenchil theeyaay novaay aadithalaru meenam pollum venal thottam kollum mannil meyyaay poyyaay maari choriyu chadulanadanamodu chudala naduvilidi padahamidayumaaru udalumuyirumeri kanalilurukiyoru madhura rudhiramaadu adavi njettiyunarunna garjanavum amarapaadamaniyunna ponthalayum udalilottarunaasthithimaalakalu- milakidunna chidapadalavum kodiyum idayumugra nadanamaadukennamme.... |
Other Songs in this movie
- Manikkuyile
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Manikkuyile
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Naarayaneeyamam
- Singer : G Venugopal | Lyrics : S Ramesan Nair | Music : M Jayachandran
- Vaalkkannaadi
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : M Jayachandran
- Annaarakkannaa (Thintakatharo)
- Singer : Kalabhavan Mani | Lyrics : S Ramesan Nair | Music : M Jayachandran
- Makale
- Singer : P Jayachandran | Lyrics : S Ramesan Nair | Music : M Jayachandran
- Kukku kukku
- Singer : M Jayachandran, Chinmayi | Lyrics : S Ramesan Nair | Music : M Jayachandran