പൊന്നിൻ ചിലങ്ക (ശോകം II) ...
ചിത്രം | ഡോക്ടര്‍ (1963) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ponnin chilankayaninjappolinnente kannu niranjuvallo enthino kannu niranjuvallonaadakam theernnu shoonyamaam vediyil naamiruperum thanichaayi thaalam pizhaykkukil kanneeril kaalthetti thaazhathu veezhukil thaangumo nee? | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൊന്നിന്‍ ചിലങ്കയണിഞ്ഞപ്പോളിന്നെന്റെ കണ്ണു നിറഞ്ഞുവല്ലോ എന്തിനോ കണ്ണു നിറഞ്ഞുവല്ലോനാടകം തീര്‍ന്നു ശൂന്യമാം വേദിയില്‍ നാമിരുപേരും തനിച്ചായി താളം പിഴയ്ക്കുകില്‍ കണ്ണീരില്‍ കാല്‍തെറ്റി താഴത്തുവീഴുകില്‍ താങ്ങുമോ നീ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വരണൊണ്ടു വരണൊണ്ടു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വണ്ടീ പുകവണ്ടീ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വിരലൊന്നു മുട്ടിയാല്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കല്‍പ്പനയാകും യമുനാ നദിയുടെ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കേളെടി നിന്നെ ഞാന്‍
- ആലാപനം : കോട്ടയം ശാന്ത, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- എന്നാണെ നിന്നാണെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കിനാവിന്റെ കുഴിമാടത്തില്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- പൊന്നിൻ ചിലങ്ക (ശോകം)
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ