ജാതിജാതാനുകമ്പ ...
ചിത്രം | പഴശ്ശിരാജാ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ലീല |
വരികള്‍
Jaathi jaathaanukampaa bhava sharanamaye mallike kooppukai the kaithe thaithirimaakkam kabariyilaniyaan kaiyyuyarthum dashaayaam ethaane thaan madeeya nalarshara parithaa podayaa naashu nee thaan nee thaan nee thaanunartheeduka chadulakayal kanni than karnna moole | ജാതിജാതാനുകമ്പാ ഭവ ശരണമയേ മല്ലികേ കൂപ്പുകൈ തേ കൈതേ തൈതിരിമാക്കം കബരിയിലണിയാന്‍ കൈയുയര്‍ത്തും ദശായാം ഏതാനേതാന്‍ മദീയ നലര്‍ശരപരിതാ - പോദയാ നാശുനീതാന്‍ നീതാന്‍ നീതാനുണര്‍ത്തീടുക ചടുലകയല്‍ - ക്കണ്ണിതന്‍ കര്‍ണ്ണമൂലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൊട്ടമുതല്‍ ചുടലവരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പാതിരാപ്പൂവുകള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ജയ ജയ ഭഗവതി മാതംഗി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- വില്ലാളികളെ
- ആലാപനം : പി ലീല, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അഞ്ജനക്കുന്നില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചിറകറ്റുവീണൊരു
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സായിപ്പേ സായിപ്പേ
- ആലാപനം : പി ലീല, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കണ്ണു രണ്ടും താമരപ്പൂ
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്തേ വാവാവോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- തെക്കു തെക്കു തെക്കന്നം
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബാലേ കേള്‍ നീ
- ആലാപനം : ആലപ്പി സുതന്‍ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍