Ellaam Ellaam Thakarnallo ...
Movie | Lady Doctor (1967) |
Movie Director | K Sukumaran Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ellaam ellaam thakarnnallo..... ellaam ellaam thakarnnallo ente kalyaana manideepam polinjallo en kochu kudilinkal premam koluthiya sankalpa kaithiri ananjallo ellaam ellaam thakarnnallo kothichittu kaivanna santhosha nidhiyaake vidhiyude karangal kavarnnallo kadalil neenthi neenthi paravasaraayappol kaanaaya cherutheeram maranjallo ellaam ellaam thakarnnallo ente kalyaana manideepam polinjallo paavana premathin madhumalaril shanka paazhpuzhuvaay kadannallo paavana premathin madhumalaril shanka paazhpuzhuvaay kadannallo swapnangal thakarnnallo swarggam maranjallo malpraanathozhanenne vedinjallo... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ എല്ലാം- എല്ലാം- തകര്‍ന്നല്ലോ.. എല്ലാമെല്ലാം തകര്‍ന്നാല്ലോ എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ എന്‍ കൊച്ചു കുടിലിങ്കല്‍ പ്രേമം കൊളുത്തിയ സങ്കല്പ കൈത്തിരി അണഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നാല്ലോ കൊതിച്ചിട്ടു കൈവന്ന സന്തോഷനിധിയാകെ വിധിയുടെ കരങ്ങള്‍ കവര്ന്നല്ലോ കടലില്‍ നീന്തിനീന്തി പരവശരായപ്പോള്‍ കാണായ ചെറുതീരം മറഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നാല്ലോ എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായി കടന്നല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായി കടന്നല്ലോ സ്വപ്നങ്ങള്‍ തകര്‍ന്നല്ലോ.. സ്വര്‍ഗം മറഞ്ഞല്ലോ.. മല്പ്രാണതോഴനെന്നെ വെടിഞ്ഞല്ലോ.. |
Other Songs in this movie
- Madhurikkum Ormakale
- Singer : Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vidilla Njaan
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kanninayum Kanninayum
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Manoharam
- Singer : LR Eeswari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Avideyumilla Visesham
- Singer : AP Komala | Lyrics : P Bhaskaran | Music : V Dakshinamoorthy