Kanninayum Kanninayum ...
Movie | Lady Doctor (1967) |
Movie Director | K Sukumaran Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | S Janaki, Kamukara |
Lyrics
Added by devi pillai on March 5, 2009 കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന് സ്ത്രീധനം കാഴ്ചവെച്ചു മ്... ആഹാഹാ....ആ.... വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു കര്‍മ്മസാക്ഷി കണ്ടുനില്ക്കേ കല്യാണം നാംകഴിച്ചു അന്യരാരുമറിയാതെ നിന് കരം ഞാന്‍ പിടിച്ചു ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന് ദിനമല്ലോ സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന് സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും..... രാക്കിളികള്‍ പാടിടും രാഗമധുര സംഗീതം പൂക്കാലദേവതതന് പുളകത്തിന്‍ ചിരിയല്ലോ മതിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ മറയരുതേ മായരുതേ മധുവിധുവിന് ഈ രാത്രീ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന് സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും...... ---------------------------------- Added by devi pillai on March 5, 2009 kanninayum kanninayum bandham nishchayichu kandu vanna ponkinavin sthreedhanam kazhcha vechu mmm.....aahaha..... vinnilulla nadhanodu sammatham vangichu karmasaakshi kandu nilkke kalyanam naam kazhichu anyaraarumariyaathe ninkaram njan pidichu dhanya prema madhupathram chundinayiladuppichu vennilavin maniyarayil madhuvidhuvin dinamallo sundariyam chandra lekha kandu kandu kothichotte kanninayum kanninayum bandham nishchayichu kandu vanna ponkinavin sthreedhanam kazhcha vechu kanninayum kanninayum........ raakkilikal paadidum raaga madhura sangeetham pookkaladevatha than pulakathin chiriyallo mathiyinne raviloru manavaatti pennallo marayaruthe maayaruthe madhuvidhuvinneerathrii kanninayum kanninayum bandham nishchayichu kandu vanna ponkinavin sthreedhanam kazhcha vechu kanninayum kanninayum..... |
Other Songs in this movie
- Madhurikkum Ormakale
- Singer : Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vidilla Njaan
- Singer : S Janaki, Kamukara | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ellaam Ellaam Thakarnallo
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Manoharam
- Singer : LR Eeswari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Avideyumilla Visesham
- Singer : AP Komala | Lyrics : P Bhaskaran | Music : V Dakshinamoorthy