കണ്ണുനീര്‍ പൊഴിക്കൂ ...
ചിത്രം | ഒരാള്‍ കൂടി കള്ളനായി (1964) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | അഭയദേവ് |
സംഗീതം | കെ വി ജോബ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kannuneer pozhiykkoo nee lokame nin vedaantha samhithayellaam nirthi thellide nokkoo doore marthyane mahaa kallanaakkunna sandarbham nee mannithil naalethottu srishttikkaathirunnaalum... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ണുനീര്‍ പൊഴിയ്ക്കൂ നീ ലോകമേ... നിന്‍ വേദാന്ത സംഹിതയെല്ലാം നിര്‍ത്തി തെല്ലിട നോക്കൂ ദൂരെ... മര്‍ത്ത്യനെ മഹാ കള്ളനാക്കുന്ന സന്ദര്‍ഭം നീ മണ്ണിതില്‍ നാളെത്തൊട്ടു സൃഷ്ട്ടിക്കാതിരുന്നാലും..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിനാവിലെന്നും വന്നെന്നെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : കെ വി ജോബ്
- കരിവള വിക്കണ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : കെ വി ജോബ്
- ചായക്കടക്കാരന്‍ ബീരാന്‍കാക്കാടെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : ശ്രീമൂലനഗരം വിജയന്‍ | സംഗീതം : കെ വി ജോബ്
- പൂവുകള്‍ തെണ്ടും
- ആലാപനം : പി ലീല, കോറസ് | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : കെ വി ജോബ്
- ഉണ്ണണം ഉറങ്ങണം
- ആലാപനം : സി ഒ ആന്റോ | രചന : അഭയദേവ് | സംഗീതം : കെ വി ജോബ്
- മാനം കറുത്താലും
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : കെ വി ജോബ്
- കാരുണ്യം കോലുന്ന
- ആലാപനം : പി ലീല, കോറസ് | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : കെ വി ജോബ്
- എന്തിനും മീതെ മുഴങ്ങട്ടെ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : കെ വി ജോബ്
- വീശുക നീ കൊടുങ്കാറ്റേ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : കെ വി ജോബ്