

Thanthimithaaro ...
Movie | Kunjikkoonan (1966) |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Leela |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 തിന്തിമിത്താരോ താരോ തൈ തൈ തിന്തിമിത്താരോ താരോ തൈ തൈ മാനത്തിന്നലെ പൊന്നിന്റെ നൂലിനാൽ ചീനവല കെട്ടിയതാരോ ഹയ്യാ ചീനവല കെട്ടിയതാരോ മൂവന്തിപ്പെണ്ണും മുക്കുവനും വെള്ളി ക്കേവഞ്ചി തള്ളിപ്പോയപ്പോൾ ആഴിത്തിരകളിലായിരം നൂലുള്ള ചീനവല കെട്ടിത്താഴ്ത്തി ആരോ (മാനത്തിന്നലെ…) മീനും കിട്ടീല ചെമ്മീനും കിട്ടീല നാഴി മാണിക്യമുത്തു കിട്ടി മുത്തൊന്നു ചേറുവാൻ പറ വെച്ചളക്കുവാൻ മുറവും കൊണ്ടോടി വാ മേഘപ്പെണ്ണേ (മാനത്തിന്നലെ…) മയിലാളേ കുയിലാളേ മാടത്തക്കിളിയാളേ നിന്റെ മുക്കുവനെന്തേ കണ്ണിനകത്തൊരു മിന്നാട്ടം മിന്നാട്ടം മിന്നാട്ടം മിന്നാട്ടം പത്തു വെളുപ്പിനു തോണി നിറച്ചും പരലും സ്രാവും ചെമ്പല്ലീം അയ്യയ്യാ ഹയ്യാ മാനിനു കിട്ടണതെന്താണ് എന്താണ് എന്താണ് കൈയിനു കരിവള കനകവള കാതിനു കല്പണി ലോലാക്ക് ലോലാക്ക് ലോലാക്ക് (മയിലാളെ…) ---------------------------------- Added by devi pillai on July 21, 2010 thinthimithaaro thaaro thai thai thinthimithaaro thaaro thai thai maanathinnale ponninte noolinaal cheenavala kettiyathaaro hayyaa cheenavala kettiyathaaro moovanthippennum mukkuvanum velli- kkevanchi thallippoyappol aazhithirakalilaayiram noolulla cheenavala kettithaazhthi aaro meenum kitteela naazhi maanikya muthukitty muthonnu cheruvaan paravechalakkuvaan muravum kondodivaa meghappenne mayilaale kuyilaale maadathakiliyaale ninte mukkuvanenthe kanninakathoru minnaattan minnaattam minnaattam minnaattam pathuveluppinu thoninirachum paralum sraavum chempalleem ayyayya hayya maaninu kittanathenthaanu enthaanu enthaanu entaanu enthaanu enthaanu kaiyinu karvala kanakavala kaathinu kalpani lolaakku lolaaku lolaakku mayilaale............... |
Other Songs in this movie
- Pandupandoru
- Singer : Renuka | Lyrics : P Bhaskaran | Music : BA Chidambaranath
- Munnildooram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Aama kadalaama
- Singer : P Jayachandran | Lyrics : P Bhaskaran | Music : BA Chidambaranath