

Munnildooram ...
Movie | Kunjikkoonan (1966) |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | KJ Yesudas |
Lyrics
Added by venu on September 27, 2009 മുന്നില്‍ ദൂരം മുതുകില്‍ ഭാരം നിന്നാല്‍ നിന്നുടെ അടിപതറും മുന്നില്‍ ദൂരം മുതുകില്‍ ഭാരം നിന്നാല്‍ നിന്നുടെ അടിപതറും മന്നില്‍ യാത്ര തുടര്‍ന്നില്ലേ നീ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. ഓ.. (മുന്നില്‍ ദൂരം) കാലജലധിയില്‍ ഓരോ ദിവസവും ഇരമ്പിവരുമൊരു തിരയല്ലോ കടന്നു പോന്നാല്‍ പോരട്ടേ നീ തിരിഞ്ഞു നോക്കരുതൊരു നാളും (മുന്നില്‍ ദൂരം) ആകാശതാരം വിളക്കുമാടം ആശകള്‍ നിന്നുടെ പങ്കായം അലറും കാറ്റില്‍ തുഴയുക നൌക അകലെയകലെ നിന്‍ സങ്കേതം ഓ.. (മുന്നില്‍ ദൂരം) ---------------------------------- Added by Susie on October 17, 2009 munnil dooram muthukil bhaaram ninnaal ninnude adi patharum munnil dooram muthukil bhaaram ninnaal ninnude adi patharum mannil yaatra thudarnnille nee munnootu munnoottu munnottu O..(munnil) kaala jaladhiyil oro divasavum irambi varumoru thirayallo kadannu ponnaal poratte nee thirinju nokkaruthoru naalum (munnil) aakaasha thaaram vilakku maadam aashakal ninnude pankaayam alarum kaattil thuzhayuka nauka akaleakale nin sanketham O...(munnil) |
Other Songs in this movie
- Pandupandoru
- Singer : Renuka | Lyrics : P Bhaskaran | Music : BA Chidambaranath
- Thanthimithaaro
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Aama kadalaama
- Singer : P Jayachandran | Lyrics : P Bhaskaran | Music : BA Chidambaranath