

Aama kadalaama ...
Movie | Kunjikkoonan (1966) |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ആമ കടലാമ ആഴിയിൽ നിന്നും പൂഴിയിലേക്കായി ആടിയാടി വരുന്നൊരു വീരൻ (ആമ..) ആകൃതി കണ്ടാൽ ഭീമൻ ഇവൻ അടുത്തു ചെന്നാൽ സൗമ്യൻ നീർക്കോലിത്തലയും കാലും നീട്ടി നീന്തി നടക്കാൻ കേമൻ കേമൻ (ആമ..) പുറത്ത് തൊട്ടാൽ കടുകട്ടി കമഴ്ത്തി വെച്ചൊരു കൽച്ചട്ടി അടുത്തു ചെന്നാൽ കൈകാൽ തലയും ഒളിച്ചു വെയ്ക്കും പടുവിഡ്ഡി ഇവൻ ഒളിച്ക്ബു വെയ്ക്കും വിടുവിഡ്ഡി (ആമ..) പണ്ടൊരു നാളൊരു മുയലും ഇവനും പന്തയം വെച്ചു ഓടുവാൻ വഴിയിലുറങ്ങീ മുയൽ ഇവനിത്തടി വാരി വലിച്ചു നടന്നു ജയിച്ചു (ആമ…) ---------------------------------- Added by devi pillai on July 21, 2010 aama kadalaama aazhilininnum poozhiyilekkaay aadiyaadi varubboru veeran aakrithi kadal bheeman ivan aduthu chennaal soumyan neerkkolithalayum kaalum neetti neenthinadakkaan keman purath thottaal kadukatti kamazhthivechoru kalchatti aduthuchennaal kaikaal thalayum olichu vaykkum paduviddhi pandorunaaloru muyalum ivanum panthayam vechu oduvan vazhiyilurangi muyal ivanithadi vaari valichu nadannu jayichu |
Other Songs in this movie
- Pandupandoru
- Singer : Renuka | Lyrics : P Bhaskaran | Music : BA Chidambaranath
- Thanthimithaaro
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Munnildooram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath