ഇവിടെ ഇങ്ങനെ (D) ...
ചിത്രം | വരും വരുന്നു വന്നു (2003) |
ചലച്ചിത്ര സംവിധാനം | കെ ആര്‍ രാംദാസ് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 21, 2011 ഇവിടെ ഇങ്ങനെ അവിടെ എങ്ങനെ പകൽ മുഴുവൻ നിനവ് അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ ഇരവിലെല്ലാം കനവ് (ഇവിടെ...) എനിക്കിന്നിങ്ങനെ നിനക്കെങ്ങനെ ആഹാ ഏഹേ നനാനാനാനാ എനിക്കിന്നിങ്ങനെ നിനക്കിന്നിങ്ങനെ ഇവിടെയാണെൻ ഉടല് അവിടെ ആണെൻ ഉയിര് അവിടേ അങ്ങനെ ഇവിടെ ഇങ്ങനെ ഇരവിലെല്ലാം കനവ് തളിർത്തു നിൽക്കും കിളിമരത്തിൽ പടർന്നു കേറണതെന്ത് ചുറ്റി പിടിച്ചു കേറണതെന്ത് മലരണിഞ്ഞു കുണുങ്ങി നിൽക്കും മധുരക്കിഴങ്ങു വള്ളി എന്റെ മാനം കവർന്ന കള്ളി (ഇവിടെ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 21, 2011 Ivide ingane avide engane pakal muzhuvan ninavu avide angane ivide ingane iravilellam kanavu (Ivide..) enikkinnigane ninakkinnegane aahaa ehee nanaanaanaanaa enikkinningane ninakkinnegane ivideyaden udalu avide anen uyiru avide angane ivide ingane iravilellam kanavu thalirthu nilkum kilimarathil padarnnu keranathenth chutti pidichu keranathenth malaraninju kunungi nilkum madhura kizhangu valli ente manam kavarnna kalli (Ivide..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവാ നിനക്കായ് നറുമണം
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- മേനി കറപ്പു
- ആലാപനം : ആശാ മേനോന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- താളം താളം
- ആലാപനം : ഫ്രാങ്കോ, വിജയ് യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- ഇവിടെ ഇങ്ങനെ
- ആലാപനം : ലാലി അനില്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- പൂക്കുലയേന്തി
- ആലാപനം : കെ കെ നിഷാദ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- താളം താളം
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- a b c d മുതല്‍ l o v e വരെ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- പെണ്ണേ പെണ്ണേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഔസേപ്പച്ചന്‍