ബാല്യകാലസഖി ...
ചിത്രം | കുടുംബം (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ സുദര്‍ശനം |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Jayasree Thottekkat ബാല്യകാലസഖീ - സഖീ സഖീ ബാല്യകാലസഖീ ബാല്യകാലസഖീ - സഖീ സഖീ ബാല്യകാലസഖീ നീയെന്നിനിയെന്‍ പ്രേമകഥയിലെ നായികയായ്ത്തീരും?(2) ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പോയവസന്തങ്ങളോര്‍മ്മിച്ചു നില്‍ക്കുമീ- ഏഴിലംപാലതന്‍ തണലില്‍ പണ്ടു നട്ട രാജമല്ലികള്‍ പണ്ടു നട്ട രാജമല്ലികള്‍ പത്തുവട്ടം പൂവിട്ടു പിന്നേ പത്തുവട്ടം പൂവിട്ടു ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പുളിയിലക്കരയൊന്നര ചുറ്റി പൂവാങ്കുരുന്നില ചൂടി നിന്നെപ്പോലെ നാട്ടിന്‍പുറമൊരു സുന്ദരിയായിരുന്നൂ- അന്നൊരു സുന്ദരിയായായിരുന്നു തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു ദീപാരാധന തൊഴുതൂ - ഞാനെത്ര ദീപാരാധന തൊഴുതു അമ്പലനടയില്‍ എന്നിനി നമ്മള്‍ അമ്പലനടയില്‍ എന്നിനി നമ്മള്‍ ദമ്പതിമാരായ് നില്‍ക്കും -നവ ദമ്പതിമാരായ് നില്‍ക്കും ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് Baalya kaala sakhi sakhee (3) Neeyennini en prema kadhayile naayikayaay theerum (2) Baalya kaala sakhi sakhee Baalya kaala sakhi sakhee Poya vasanthangal ormichu nilkkumee ezhilam paala than thanalil Pandu natta raaja mallikal(2) pathu vattam poovittu pinne Pathu vattam poovittu Baalya kaala sakhi sakhee Baalya kaala sakhi sakhee Puliyilakkara onnara chutti poovaam kurunnila choodi Ninne pole naattin puramoru sundari aayirunnu Annoru sundariyaayirunnu Thinkalaazhcha noyambukal nottu deepaaraadhana thozhuthu Njaanethra deepaaraadhana thozhuthu Ambala nadayil ennini nammal (2) Dampathimaaraay nilkkum nava dampathimaaraay nilkkum Baalya kaala sakhi sakhee Baalya kaala sakhi sakhee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിത്രാപൗര്‍ണ്ണമി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ സുദര്‍ശനം
- ഉണരൂ കണ്ണാ നീ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ സുദര്‍ശനം
- പൂക്കിലഞൊറിവെച്ചു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ആര്‍ സുദര്‍ശനം