

Pookkilanjorivechu ...
Movie | Kudumbam (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | R Sudarsanam |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai pookkilanjorivachu ponnumnoolizha korthu kunjuduppu thunnunna ponmukile kadinjool muthinu kodukkano -ithu kanninilaavinudukkaano? maambookkal vidarumbol makaram pirakkumbol mattoru muthinteyammayaakum-njan mattoru muthinteyammayaakum panineeril kulippikkum paadasaramaniyikkum puliyaamothiram chaarthum njan puliyaamothiram chaarthum njan(pokkila.) ambalappuzhayile ashtamirohini naal amminikkunjinekondupokum -njan amminikkunjinekondupokum kadalikkulakondu thulaabharam nadathum njan kunjinu choru kodukkum-njan kunjinu chorukodukkum (Pookkila...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂക്കില ഞൊറിവെച്ച് പൊന്നുംനൂലിഴകോര്‍ത്ത് കുഞ്ഞുടുപ്പു തുന്നുന്ന പൊന്മുകിലേ കടിഞ്ഞൂല്‍ മുത്തിനു കൊടുക്കാനോ ഇത് കന്നിനിലാവിനുടുക്കാനോ? മാമ്പൂക്കള്‍ വിടരുമ്പോള്‍ മകരം പിറക്കുമ്പോള്‍ മറ്റൊരുമുത്തിന്റെയമ്മയാകും ഞാന്‍ മറ്റൊരുമുത്തിന്റെയമ്മയാകും പനിനീരില്‍ കുളിപ്പിക്കും പാദസരമണിയിക്കും പുലിയാര്‍മോതിരം ചാര്‍ത്തും ഞാന്‍ പുലിയാര്‍മോതിരം ചാര്‍ത്തും അമ്പലപ്പുഴയിലെ അഷ്ടമിരോഹിണി നാള്‍ അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും ഞാന്‍ അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും കദളിക്കുലകൊണ്ടു തുലാഭാരം നടത്തും ഞാന്‍ കുഞ്ഞിനു ചോറുകൊടുക്കും ഞാന്‍ കുഞ്ഞിനു ചോറുകൊടുക്കും |
Other Songs in this movie
- Baalyakaalasakhi
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Chithraapaurnami raathriyil
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Unarookanna Nee
- Singer : S Janaki | Lyrics : Vayalar | Music : R Sudarsanam