View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറ്റത്തെ മുല്ലത്തൈ ...

ചിത്രംസായ്‌വര്‍ തിരുമേനി (2001)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran@yahoo.co.in on December 10, 2009
 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(m) ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും മണവാട്ടിപ്പെണ്ണായ് ചമയുന്നേ
മൈയ്യണിയും കണ്‍കള്‍ തുടിക്കുന്നേ പൂക്കമ്മല്‍ കാതിലിണങ്ങുന്നേ
പുളിയിലകള്‍ കസവിനു പാവുന്നേ (f) ഏലസ്സുകള്‍ മാലകൊലുസ്സിന്നോ
(m) ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും മണവാട്ടിപ്പെണ്ണായ് ചമയുന്നേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(f chorus) ധീംത തനനന (൬) ധനനന ധനനന
ധീംത തനനന (൬) ♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(f) തേവാര കൊട്ടിലില്‍ ഉത്സവ ദീവദളങ്ങള്‍ വിരിഞ്ഞപ്പോള്‍
(m) അതു നിന്നെപ്പോലെ തെളിഞ്ഞല്ലോ
(f) മുത്തോലപ്പന്തലിന്നുള്ളിലെ മുന്തിരി വള്ളി തളിര്‍ത്തപ്പോള്‍
(m) മണിമാറില്‍ മുത്തു കുരുത്തല്ലോ
മുടിയില്‍..... നിന്‍റെ മുകില്‍ മുടിയില്‍
വിരിയും... എന്നും വനവസന്തം
ഞാന്‍ നിന്‍റെ സീമന്ദശ്രീരേഖയില്‍
ആരാരും ചാര്‍ത്താത്ത സൂര്യാംശു ചാര്‍ത്തുമ്പോള്‍
(f) അനുരാഗ മലര്‍മഴയിന്നെങ്ങും
(f) ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും മണവാട്ടിപ്പെണ്ണായ് ചമയുന്നേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(f) ഞൊറിയിട്ടു മുറുക്കിയുടുത്തൊരു പീലിച്ചേലയുലഞ്ഞപ്പോള്‍
(m) അരയന്ന നടത്തമിടഞ്ഞല്ലോ
(f) പവനൂതിയുരുക്കിയെടുത്തൊരു തൂവല്‍ കൊണ്ടു തലോടുമ്പോള്‍
(m) കണ്ണാടിക്കവിളുതുടുത്തല്ലോ
തൊഴുകൈ.......... മലരിടും ഉഷസ്സന്ധ്യേ
പകരാം.......... എന്‍റെ ജലതീര്‍ത്ഥം
ഞാന്‍ നിന്‍റെ വെണ്മേഘ വിണ്‍വീണയില്‍
ആരാരം കേള്‍ക്കാത്ത സംഗീതം മീട്ടുമ്പോള്‍
(f) നവരാത്രി നിലാവാണെങ്ങെങ്ങും - ഹോ
ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും (m) മണവാട്ടിപ്പെണ്ണായ് ചമയുന്നേ
മൈയ്യണിയും കണ്‍കള്‍ തുടിക്കുന്നേ പൂക്കമ്മല്‍ കാതിലിണങ്ങുന്നേ
പുളിയിലകള്‍ കസവിനു പാവുന്നേ (f-chorus) ഏലസ്സുകള്‍ മാലകൊലുസ്സിന്നോ
(f) ഓ.. (m+f seconds) മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും
(m) മണവാട്ടിപ്പെണ്ണായ് ചമയുന്നേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 

Oh muttathe mullathai mutheettum mottittum
manavaattippennaay chamayunne
maiyyaniyum kankal thudikkunne pookkammal kaathilinangunne
puliyilakal kasavinu paavunne
Elassukal maala kolussinno
(Oh muttathe...)



Thevaarakkottilil ulsava deevadalangal virinjappol
athu ninneppole thelinjallo
mutholappanthalinnullile munthiri valli thalirthappol
manimaaril muthu kuruthallo
mudiyil ninte mukilmudiyil
viriyum ennum vanavasantham
njaan ninte seemantha sreerekhayil
aaraarum chaarthaatha sooryaamshu chaarthumpol
anuraagamalarmazhayinnengum
(Oh muttathe...)


Njoriyittu murukkiyuduthoru peelichelayulanjappol
arayanna nadathamidanjallo
pavanoothiyurukkiyeduthoru thooval kondu thalodumpol
kannaadikkavilu thuduthallo
thozhukai malaridum ushasandhye
pakaraam ente jalatheertham
njaan ninte venmegha vinveenayil
aaraarum kelkkaatha samgeetham meettumpol
navaraathri nilaavaanengengum ho..
(Oh muttathe...)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും ആരും പിന്‍വിളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യേശുനായകാ
ആലാപനം : കോറസ്‌, സൌമ്യ സനാതനൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
അരുവികളുടെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
അല്ലിക്കള്ളിലു വെള്ളം കൂട്ടി
ആലാപനം : മനോജ്‌ കെ ജയന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ജപകോടിഗുണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുറ്റത്തെ മുല്ലത്തൈ [v2]
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യേശുനായകാ
ആലാപനം : കെ ജെ യേശുദാസ്, സൌമ്യ സനാതനൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍