View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അല്ലിക്കള്ളിലു വെള്ളം കൂട്ടി ...

ചിത്രംസായ്‌വര്‍ തിരുമേനി (2001)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംമനോജ്‌ കെ ജയന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 
അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ
ഹ ഹ ഹ കൊള്ളാം എന്നെ ! ഞാനാരാ മോൻ ഞാൻ വിട്വോ ?
ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ ഹ ഹ ഹ ഹ

തിത്തിന്നാ തക തെയ്യന്നാ തക തിത്തിന്താ തക തെയ്യന്നാ ഹോ (2)
അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ
തകതകതോം
ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ
തകതകതോം
അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ തകതകതോം
ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ
തന റമ്പമ്പം തന റമ്പമ്പം (2)

പോക്കിരി കോലോത്തെ പോക്കിരിച്ചെക്കാ
ആളറിയാതെ കളിക്കരുതേ
തകതകതോം
എമ്പ്രാനായാലും യജമാനായാലും
എല്ലു വലിച്ചൂരി ചെണ്ട കൊട്ടും

ആനപ്പൊറത്തിരുന്നു അമ്പലം ചുറ്റുന്നോന്
അങ്ങാടിപ്പട്ടിയെ പേടിക്കണോ
തകതകതോം
ഒരലുമ്മേ കുത്തിയിരുന്ന് ഒറക്കം തൂങ്ങ്യാല്
ഒലക്കേടേ മൂടയ്യാ മണ്ടേല്

തിത്തിന്നം തെയ്യന്താനാ തകതിന്നം തെയ്യന്താ
തിത്തിന്നം തെയ്യന്താനാ തകതിന്നം താ (2)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 
Allikkallilu vellam kootti thampraanenne pattiche
ha ha ha kollam enne
njaanaaraa mon
njaan viduo ?
aaryan nellilu pathirum kootti thampraane njaanum pattiche!
ha ha ha

thithinnaa thaka theyyannaa thaka thithinna thaka theyyanna ho (2)
Allikkallilu vellam kootti thampraanenne pattiche
thakathakathom
aaryan nellilu pathirum kootti thampraane njaanum pattiche
thakathakathom
Allikkallilu vellam kootti thampraanenne pattiche
thakathakathom
aaryan nellilu pathirum kootti thampraane njaanum pattiche
thana rampampam thana rampampam (2)

Pokkiri kolothe pokkirichekka
aalariyaathe kalikkaruthe thakathakathom
empraanaayalum yajamaanayaalum
ellu valichoori chenda kottum
thakathakathom
Pokkiri kolothe pokkirichekka
aalariyaathe kalikkaruthe
empraanaayalum yajamaanayaalum
ellu valichoori chenda kottum
Allikkallilu vellam kootti thampraanenne pattiche
thakathakathom
aaryan nellilu pathirum kootti thampraane njaanum pattiche
thana rampampam thana rampampam (2)

Aanapporathirunnu ampalam chuttunnonu
angaadippattiye pedikkano
thakathakathom
oralumme kuthiyirunnu orakkam thoongyaalu
olakkede moodayyaa mandelu
thakathakathom
Aanapporathirunnu ampalam chuttunnonu
angaadippattiye pedikkano thakathakathom
oralumme kuthiyirunnu orakkam thoongyaalu
olakkede moodayyaa mandelu
Allikkallilu vellam kootti thampraanenne pattiche
thakathakathom
aaryan nellilu pathirum kootti thampraane njaanum pattiche
Thithinnam theyyanthaanaa thakathinnam theyyanthaa
thithinnam theyyanthaanaa thakathinnam thaa (2)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും ആരും പിന്‍വിളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യേശുനായകാ
ആലാപനം : കോറസ്‌, സൌമ്യ സനാതനൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
അരുവികളുടെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുറ്റത്തെ മുല്ലത്തൈ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ജപകോടിഗുണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുറ്റത്തെ മുല്ലത്തൈ [v2]
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യേശുനായകാ
ആലാപനം : കെ ജെ യേശുദാസ്, സൌമ്യ സനാതനൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍