View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജപകോടിഗുണം ...

ചിത്രംസായ്‌വര്‍ തിരുമേനി (2001)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on February 22, 2010

ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം
ഗാനാല്‍‌പരതരം നഹിഃ
(ജപകോടി)

സംക്രമസന്ധ്യയില്‍ ഇതളിട്ടു പൂക്കുന്നു
സംഗീത കല്‌പദ്രുമം...
ബ്രഹ്മസമാധിയില്‍ വിലയിച്ചു പാടുന്നു
ത്യാഗരാജ ഭാവലയം...
(ജപകോടി)

ആനന്ദമൂര്‍ച്‌ഛയില്‍ ഉടലുകളുരുകി
കൈലാസ ഹിമമുടികള്‍...
ഹരിതവനനിരയില്‍ അരിയസ്വരനദിയില്‍
അഗാധജലധിയില്‍ ഉണരുക സരസ്വതി!
(ജപകോടി)


----------------------------------

Added by Susie on May 4, 2010

japakodi gunam dhyanam
dhyaanakodi guno laya
layakodi gunam gaanam
gaanaal palatharam nahi
(japakodi)

sankramasandhyayil ithalittu pookkunnu
sangeetha kalppadrumam
brahmasamaadhiyil vilayichu paadunnu
thyaagaraaja bhaavalayam
(japakodi)

aanandamoorchayil udalukaluruki
kailaasa himamudikal
harithavananirayil ariya swara nadiyil
agaadhajaladhiyil unaruka saraswathee
(japakodi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും ആരും പിന്‍വിളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യേശുനായകാ
ആലാപനം : കോറസ്‌, സൌമ്യ സനാതനൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
അരുവികളുടെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുറ്റത്തെ മുല്ലത്തൈ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
അല്ലിക്കള്ളിലു വെള്ളം കൂട്ടി
ആലാപനം : മനോജ്‌ കെ ജയന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുറ്റത്തെ മുല്ലത്തൈ [v2]
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യേശുനായകാ
ആലാപനം : കെ ജെ യേശുദാസ്, സൌമ്യ സനാതനൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍