

Aakaashadeepangal ...
Movie | Raavanaprabhu (2001) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Suresh Peters |
Singers | KS Chithra |
Lyrics
Lyrics submitted by: Shakkeeb Vakkom Aakasha deepangal saakshi Aagneya sailangal saakshi Akameriyum aaranya theerangalil Himamudiyil chayunna megangayil Marayugayai neeyen jwalamukham Aakasha deepangal saakshi Aagneya sailangal saakshi Hrudayathil nin mooka pranayathin bhaavangal panjagni nalamai yeringirunnu Thuduviralin thumbal nin thirunettiyil enne nee sindoora renuvai anijirunnu Mizhikaliloorum japalayamanikal Karukakalaniyum kanimazhamalarai Vida parayum priyasakhiyude mownanomparang alariyum Aakasha deepangal saakshi Aagneya sailangal saakshi Manasil nee yeppozhum manthraanuboothiyam manjinte valkalam puthachirunnu Thudiyai njan unarumbol idanenjil neeyenum orurudra thalamai chernirunnu Thandavamaadum manasile irulil Ormakalezhuthum tharalanilave Vida parayum priyasakhiyude mownanomparangal ariyum (Aakasha deepangal) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി അകമെരിയും ആരണ്യ തീരങ്ങളിള്‍ ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍ മറയുകയായി നീയാ ജ്വാലാമുഖം ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി ഹൃദയത്തില്‍ നിന്‍ മൂകപ്രണയത്തിന്‍ ഭാവങ്ങള്‍ പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നേ നീ സിന്ധൂരരേണുവായി അണിഞ്ഞിരുന്നു മിഴികളിലൂറും ജപലയമണികള്‍ കറുകകളണിയും കണിമഴമലരായി വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും ഒരു രുദ്രതാളമായി ചേര്‍ന്നിരുന്നു താണ്ഢവമാടും മനസ്സിലെയിരുളില്‍ ഓര്‍മ്മകളെഴുതും തരള നിലാവേ വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും (ആകാശദീപങ്ങള്‍ സാക്ഷി) |
Other Songs in this movie
- Vande mukunda hare
- Singer : Nikhil K Menon | Lyrics : Gireesh Puthenchery | Music : Suresh Peters
- Pottu Kuthedi
- Singer : Palakkadu KL Sreeram, Swarnalatha | Lyrics : Gireesh Puthenchery | Music : Suresh Peters
- Thakilu Pukilu
- Singer : MG Sreekumar, Sujatha Mohan, Mohanlal, Prabhakaran, Radhika Thilak | Lyrics : Gireesh Puthenchery | Music : Suresh Peters
- Ariyaathe Ariyaathe
- Singer : KS Chithra, P Jayachandran | Lyrics : Gireesh Puthenchery | Music : Suresh Peters
- Aattoram azhakoram
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Suresh Peters
- Ariyaathe Ariyaathe
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Suresh Peters
- Aakaashadeepangal [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Suresh Peters