

Shakthi Nalkuka ...
Movie | Maadatharuvi (1967) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Jayachandran |
Lyrics
Added by venu on July 7, 2009 ശക്തി നല്‍കുക താത നീയെന്‍ മുള്‍കിരീടം പേറുവാന്‍ കൂരിരുളില്‍ കാല്‍വരിയില്‍ കുരിശുമേന്തി നീങ്ങുവാന്‍ - നീങ്ങുവാന്‍ (ശക്തി നല്‍കുക) പുണ്ണു മൂടിയ പുറകില്‍ ചാട്ടകള്‍ വന്നു കൊള്ളും നേരവും പുഞ്ചിരിച്ചു പാപികള്‍ക്കായി കൈയുയര്‍ത്തിയ മന്നവാ (ശക്തി നല്‍കുക) വിരുത്തം :- കല്പന നീയേകുമെങ്കില്‍ ശക്തനായി ഞാന്‍ തീര്‍ന്നിടും കല്‍ത്തുറുങ്കിലിരുന്നു കണ്ണീര്‍ക്കാസ കൈകളിലേന്തുവാന്‍ - ശക്തി നല്‍കുക താതാ. ---------------------------------- Added by Susie on July 13, 2009 Shakthi nalkuka thaatha neeyen mulkkireedam peruvaan koorirulin kaalvariyil kurisumeri neenguvaan..neenguvaan (shakthi nalkuka) punnumoodiya purakil chaattakal vannukollum neravum punchirichu paapikalkkaayi kaiyuyarthiya mannavaa (shakthi nalkuka) kalpana neeyekumenkil shakthanaayi njaan theernnidum kalthurunkilirunnu kanneerkkaasa kaikalilenthuvaan (shakthi nalkuka) |
Other Songs in this movie
- Karunaakaranaam
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Punchiri Chundil
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Kanyakamaathaave
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Maadatharuvikkarayil
- Singer : KJ Yesudas, Hema | Lyrics : P Bhaskaran | Music : BA Chidambaranath