Punchiri Chundil ...
Movie | Maadatharuvi (1967) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Leela |
Lyrics
Added by madhavabhadran on February 16, 2011 പുഞ്ചിരിച്ചുണ്ടില്‍ പ്രണയമുന്തിരിക്കയ്യില്‍ ആനന്ദമണിവേദിയില്‍ ഞാന്‍ ഗായികയല്ലോ എന്നും ഗായികയല്ലോ (പുഞ്ചിരി) താരുണ്യമലര്‍ പൂത്തുവരും താമരയാറ്റില്‍ രാഗമധു തേടിയെത്തിയ രാജഹംസം ഞാന്‍ നീന്തി നീന്തി ഞാന്‍ നടക്കും നീയുമൊത്തു ഞാന്‍ രമിക്കും നീങ്ങി നീങ്ങിപ്പോയിടട്ടേ ശോകചിന്തകള്‍ (പുഞ്ചിരി) കണ്ണിണയില്‍ പ്രേമമിന്നു കവിത തീര്‍ക്കുമ്പോള്‍ പൊന്‍കിനാവിന്‍ മാരിവില്ലുകള്‍ പൊന്തിവരുമ്പോള്‍ പാനപാത്രം ഞാന്‍ നിറയ്ക്കും പാടിയാടി ഞാന്‍ സുഖിക്കും പാരിടമീ മധുരചിത്രം കണ്ടു നിന്നോട്ടേ (പുഞ്ചിരി) ---------------------------------- Added by devi pillai on February 19, 2011 punchiri chundil pranayamunthirikkayyil aanandamani vediyil njan gaayikayallo ennum gaayikayallo thaarunyamalar poothuvarum thaamarayaattil raagamadhu thediyethiya raajahamsam njan neenthi neenthi njan nadakkum neeyumothu njan ramikkum neengi neengippoyidatte shokachinthakal kanninayil premaminnu kavitha theerkkumbol ponkinaavil maarivillukal ponthivarumbol paanapaathram njan niraykkum paadiyaadi njan sukhikkum paaridamee madhurachithram kandu ninnotte |
Other Songs in this movie
- Karunaakaranaam
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Shakthi Nalkuka
- Singer : P Jayachandran | Lyrics : P Bhaskaran | Music : BA Chidambaranath
- Kanyakamaathaave
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Maadatharuvikkarayil
- Singer : KJ Yesudas, Hema | Lyrics : P Bhaskaran | Music : BA Chidambaranath