Kanyakamaathaave ...
Movie | Maadatharuvi (1967) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | B Vasantha |
Lyrics
Added by VENU on July 8, 2009 കന്യകമാതാവേ നീയല്ലാതേഴതന് കണ്ണീര് തുടക്കുവതാരോ - കന്യകമാതാവേ കന്യകമാതാവേ നീയല്ലാതേഴതന് കണ്ണീര് തുടക്കുവതാരോ - കന്യകമാതാവേ പാപത്തിന് ഭീകര സര്‍പ്പങ്ങള്‍ മേല്ക്കുമേല് പാദത്തില്‍ ചുറ്റുന്നു വീണ്ടും ജ്യോതിസ്വരൂപിണി നിന് തുണയല്ലാതെ- യേതുണ്ടു മോചനമാര്‍ഗ്ഗം കന്യകമാതാവേ... പെണ്ണായി കാട്ടിലെ പേടമാനായിട്ടു ജന്മമെടുത്തോരീയെന്നെ മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ മാറിലണച്ചാലും അമ്മേ. കന്യകമാതാവേ.... ---------------------------------- Added by Susie on July 13, 2009 kanyakamaathaavae neeyallaathezhathan kanneer thudaykkuvathaaro..kanyaka maathaavae paapathin bheekara sarppangal melkkumel paadathil chuttunnuveendum jyothiswaroopininin thunayillaathe- yethundumochanamarggam (kanyakamaathaave) pennaayi kaattile pedamaanaayittu janmameduthoreeyenne mannine vinnaakki maattunna ninnude maarilanachaalum ammae (kanyakamaathaave) |
Other Songs in this movie
- Karunaakaranaam
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Shakthi Nalkuka
- Singer : P Jayachandran | Lyrics : P Bhaskaran | Music : BA Chidambaranath
- Punchiri Chundil
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Maadatharuvikkarayil
- Singer : KJ Yesudas, Hema | Lyrics : P Bhaskaran | Music : BA Chidambaranath