View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്യകമാതാവേ ...

ചിത്രംമാടത്തരുവി (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംബി വസന്ത

വരികള്‍

Added by VENU on July 8, 2009
കന്യകമാതാവേ നീയല്ലാതേഴതന്‍ കണ്ണീര്‍
തുടക്കുവതാരോ - കന്യകമാതാവേ
കന്യകമാതാവേ നീയല്ലാതേഴതന്‍ കണ്ണീര്‍
തുടക്കുവതാരോ - കന്യകമാതാവേ

പാപത്തിന്‍ ഭീകര സര്‍പ്പങ്ങള്‍ മേല്‍ക്കുമേല്‍
പാദത്തില്‍ ചുറ്റുന്നു വീണ്ടും
ജ്യോതിസ്വരൂപിണി നിന്‍ തുണയല്ലാതെ-
യേതുണ്ടു മോചനമാര്‍ഗ്ഗം കന്യകമാതാവേ...

പെണ്ണായി കാട്ടിലെ പേടമാനായിട്ടു
ജന്മമെടുത്തോരീയെന്നെ
മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ
മാറിലണച്ചാലും അമ്മേ. കന്യകമാതാവേ....


----------------------------------

Added by Susie on July 13, 2009
kanyakamaathaavae neeyallaathezhathan kanneer
thudaykkuvathaaro..kanyaka maathaavae

paapathin bheekara sarppangal melkkumel
paadathil chuttunnuveendum
jyothiswaroopininin thunayillaathe-
yethundumochanamarggam (kanyakamaathaave)

pennaayi kaattile pedamaanaayittu
janmameduthoreeyenne
mannine vinnaakki maattunna ninnude
maarilanachaalum ammae (kanyakamaathaave)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരുണാകരനാം
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ശക്തി നല്‍കുക
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പുഞ്ചിരി ചുണ്ടില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മാടത്തരുവിക്കരയില്‍
ആലാപനം : കെ ജെ യേശുദാസ്, ഹേമ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌