View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പട്ടു ചുറ്റി പൊട്ടും തൊട്ടു ...

ചിത്രംവര്‍ണ്ണക്കാഴ്ചകള്‍ (2000)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by maathachan@gmail.com on November 4, 2008പട്ടു ചുറ്റി പൊട്ടും തൊട്ട്‌
പവിഴമാല മാറിലിട്ടു
കാര്‍വര്‍ണ്ണനു വിരുന്നൊരുക്കി
കണ്ണാന്തളി ഹോയ്‌ ഹോയ്‌ കണ്ണാന്തളി (പട്ടു..)

മുള പൊട്ടും മോഹം പോലെ
മുത്തു മുത്തു സ്വപ്നം പോലെ
മെല്ലെ മെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ (മുള..)
നിനെ നെഞ്ചിലെ നറുതേനും (2)
സ്നേഹതിലെ പൂമ്പൊടിയും
ആര്‍ക്കു വേണ്ടി പൂവേ ആര്‍ക്കു വേണ്ടി (പട്ടു..)

നന്തുണി തന്‍ ഈണം പോലെ
സ്വര്‍ണ്ണ വര്‍ണ്ണ മേഘം പോലെ
എന്റെ ഗ്രാമ ഭംഗി ചിന്തും ചിത്രങ്ങളെ
അമ്പലവും ആല്‍തറയും
വയലേല ചിന്തുകളും
വീണ മീട്ടീ നെഞ്ചില്‍ വീണ മീട്ടി (പട്ടു ..)

----------------------------------

Added by maathachan@gmail.com on November 4, 2008Pattu chutti pottum thottu
Pavizha maala maarilittu
Kaarvarannanu vironnorukki
Kannanthali hoi hoi kannanthali (pattuchutti)

Mula potum moham pole
Muthu muthu swapnam pole
Melle melle kanthurakkum ponnambale
Nin nenjile naruthenum (2)
Snehathile poompodiyum
Arkku vendi poove arkku vendi(pattuchutti)

nanthuni than eenam pole
swarnna varnna megham pole
ente grama bhangi chinthum chithrangale
amabalavum altharayum
vayalela chinthukalum
veena meeti nenjil veena meetti (pattuchutti)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദ്രനീലം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഹംസധ്വനി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
എന്റെ പേരു വിളിക്കയാണോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
മൂന്നാം തൃക്കണ്ണില്‍
ആലാപനം : കെ എസ്‌ ചിത്ര, മോഹന്‍ സിതാര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പട്ടു ചുറ്റി പൊട്ടും തൊട്ടു [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഇന്ദ്രനീലം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഹംസധ്വനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര