Avva avva ...
Movie | Sathyam Sivam Sundaram (2000) |
Movie Director | Rafi, Mecartin |
Lyrics | Kaithapram |
Music | Vidyasagar |
Singers | Mano, Swarnalatha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 12, 2010 അവ്വാ ഹവ്വാ അവ്വാ ഹവ്വാ മഴത്തുമ്പി പാടുന്നു അവ്വാ ഹവ്വാ മയില്പ്പേട ആടുന്നു അവ്വാ ഹവ്വാ മണിച്ചില്ല പൂക്കുന്നു അവ്വാ ഹവ്വാ മതിക്കുന്നു വർണ്ണങ്ങൾ അവ്വാ ഹവ്വാ മനസ്സാകെ ഉന്മാദം അവ്വാ ഹവ്വാ മനസ്സാകെ ഉന്മാദം അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ (മഴത്തുമ്പി...) ചിരകാല മോഹങ്ങൾ അനുരാഗ സന്ദേശം എഴുതുന്ന രാഗങ്ങളായ് ആശാവസന്തങ്ങൾ പൊന്നോടു പൊന്നിൽ കുളിക്കുന്ന യാമങ്ങളായ് പനിമഴയുടെ കവിതകൾ അവ്വാ വാ അതിനനുപമ ലഹരിയിൽ അവ്വാ വാ തുടി ഇളകിയ കുളിരല അവ്വാ വാ കുളിരവുകൾ അരുളിയ അവ്വാ വാ താനാനേ നാനേ നാനേ നേ ഓ തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ തിത്തന്നംതെയ്യന്നം തിന്തന്നം തില്ലാനാ കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ (മഴത്തുള്ളി...) അരയന്നം ഒഴുകുന്ന വനമുല്ല പൊഴിയുന്ന യമുനാനദി തീരമായ് ഓ മെയ്യോടു മെയ് ചേരും ആരാമശലഭങ്ങൾ മൂളുന്ന വനയാമമായ് ചില ചിരിയുടെ പുതുമൊഴി അവ്വാ വാ തേനൊഴുകിയ കളിരസം അവ്വാ വാ കുയിലിണയുടെ കളമൊഴി അവ്വാ വാ കളമുരളിയിൽ ഒഴുകിയ അവ്വാ വാ സാ സരിധപ മ പ പമഗരി പമഗരി ഓ.. തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ തിത്തന്നം തെയ്യന്നം തിന്തന്നം തില്ലാനാ സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ (മഴത്തുള്ളി...) Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Avvaa havvaa Avvaa havvaa mazhathumpi paadunnu Avvaa havvaa mayilppeda aadunnu Avvaa havvaa manichilla pookkunnu Avvaa havvaa madikkunnu varnnangal Avvaa havvaa manassaake unmaadam Avvaa havvaa manassaake unmaadam Avvaa havvaa Avvaa havvaa Avvaa havvaa (Mazhathumpee...) Chirakaala mohangal anuraaga sandesham ezhuthunna raagangalaayy aashaavasanthangal ponnodu ponnil kulikkunna yaamangalaay panimazhayude kavithakal Avvaa havvaa Athinanupama lahariyil Avvaa havvaa thudi ilakiya kulirala Avvaa havvaa Kuliravukal aruliya Avvaa havvaa Thaanaane naane naane ne oh..thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa Kinaappoovinullaasam Avvaa havvaa Kinaappoovinullaasam Avvaa havvaa Avvaa havvaa Avvaa havvaa Avvaa havvaa Avvaa havvaa (Mazhathumpee...) Arayannam ozhukunna vanamulla pozhiyunna yamunaanadi theeramaay oh meyyodu mey cherum aaraamashalabhangal moolunna vanayaamamaay Chila chiriyude puthumozhi Avvaa havvaa thenozhukiya kalirasam Avvaa havvaa Kuyilinayude kalamozhi Avvaa havvaa kalamuraliyil ozhukiya Avvaa havvaa saa saridhapa mapa pamagari oh.. thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa thithannam theyyannam thinthannam thillaanaa swaratherilethunnu Avvaa havvaa swaratherilethunnu Avvaa havvaa Avvaa havvaa Avvaa havvaa Avvaa havvaa Avvaa havvaa (Mazhathumpee...) |
Other Songs in this movie
- Chandrahridayam
- Singer : KJ Yesudas | Lyrics : Kaithapram | Music : Vidyasagar
- Angakale
- Singer : Shankar Mahadevan | Lyrics : Kaithapram | Music : Vidyasagar
- Walking in the moonlight
- Singer : Hariharan | Lyrics : Kaithapram | Music : Vidyasagar
- Sooryanaay Thazhuki [F]
- Singer : KS Chithra | Lyrics : Kaithapram | Music : Vidyasagar
- Sathyam Shivam Sundaram
- Singer : Deepankuran | Lyrics : Pt Narendra Sharma | Music : Laxmikant Pyarelal
- Sooryanay Thazhuki [M]
- Singer : Biju Narayanan | Lyrics : Kaithapram | Music : Vidyasagar