

ഇന്നലത്തെ പെണ്ണല്ലല്ലോ ...
ചിത്രം | കാണാത്ത വേഷങ്ങള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | പി ജയചന്ദ്രൻ, ബി വസന്ത |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical innalathe pennallallo ithirippoomottallallo innu ninte nenchinakathoru punnaarathenkoodu - oru punnaarathenkoodu (innalathe) ennumennumente manassil sundaramaam swapnasarassil indradhanussin theril vannava- nenikku nalkiya thenkoodu enikku nalkiya thenkoodu thedivarum devanu nee then koodu thurannaatte thaamaravalaya kaiviralaal oru poonullithannaatte - poonullithannaatte iniyumente swapnasarassil orupoove viriyukayullu (iniyumente) orudevanu thilakam chaarthaan oru nulle poombodiyullu oru nulle poombodiyullu (innalathe) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്നലത്തെ പെണ്ണല്ലല്ലോ ഇത്തിരിപ്പൂമൊട്ടല്ലല്ലോ ഇന്നു നിന്റെ നെഞ്ചിനകത്തൊരു പുന്നാരത്തേന്‍കൂട്- ഒരു പുന്നാരത്തേന്‍കൂട് (ഇന്നലത്തെ) എന്നുമെന്നുമെന്റെ മനസ്സില്‍ സുന്ദരമാം സ്വപ്നസരസ്സില്‍ എന്നുമെന്നുമെന്റെ മനസ്സില്‍ സുന്ദരമാം സ്വപ്നസരസ്സില്‍ ഇന്ദ്രധനുസ്സിന്‍ തേരില്‍ വന്നവ- നെനിക്കു നല്‍കിയ തേന്‍കൂട് എനിക്കു നല്‍കിയ തേന്‍കൂട് തേടി വരും ദേവനു നീ തേന്‍ കൂടു തുറന്നാട്ടേ താമരവളയകൈവിരലാലൊരു പൂനുള്ളീത്തന്നാട്ടേ - പൂനുള്ളിത്തന്നാട്ടേ ഇനിയുമെന്റെ സ്വപ്നസരസ്സില്‍ ഒരു പൂവേ വിരിയുകയുള്ളൂ ഇനിയുമെന്റെ സ്വപ്നസരസ്സില്‍ ഒരു പൂവേ വിരിയുകയുള്ളൂ ഒരു ദേവനു തിലകം ചാര്‍ത്താന്‍ ഒരു നുള്ളേ പൂമ്പൊടിയുള്ളൂ ഒരു നുള്ളേ പൂമ്പൊടിയുള്ളൂ (ഇന്നലത്തെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാല്‍ക്കടല്‍ നടുവില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, ജെ എം രാജു | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാളെ വീട്ടില്‍
- ആലാപനം : പി ലീല, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- സ്വര്‍ഗവാതില്‍ തുറന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കടലൊരു സുന്ദരിപ്പെണ്ണു
- ആലാപനം : എല്‍ ആര്‍ ഈശ്വരി, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അക്കരെയിക്കരെ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്