View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നിത്തെന്നും നക്ഷത്രങ്ങൾ ...

ചിത്രംനിറം (1999)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Minnithennum nakshathrangal vinnil chinnunnu
Minnaaminni kunjungal pole
Chillathumpil Pakshikkoottam choolam kuthunnu
Cholakkaattin samgeetham pole
Viriyum mazhavil chirakeridaam
Veruthe ithile alayaam
Kuliraam Kulirin kudam enthidaam
kuruvaay parave varu nee
oh...oh...oh...

Minnithennum nakshathrangal vinnil chinnunnu
Minnaaminni kunjungal pole
Chillathumpil Pakshikkoottam choolam kuthunnu
Cholakkaattin samgeetham pole

Kurumbumaay konchikkurukunna manasse
Kunungikkondennum karangunnu vasantham (2)
viralthalodave oh.. virinju thaarakam
kuda nivarthave oh.. pozhiyum aa mazha
oonjaalakkombathe ullaasa sallapam
paaripparakkum vellipraave praave praave
oh..oh..oh..oh..
Minnithennum nakshathrangal vinnil chinnunnu
Minnaaminni kunjungal pole
Chillathumpil Pakshikkoottam choolam kuthunnu
Cholakkaattin samgeetham pole
laa laa laa laalaa
pama paama paama paama paama paama paama paanisa .....

Ala njorinjengum ozhukunna puzhayaay
kilukile konchikkilungum ee kalimbam (2)
Mey ozhinjidum oh.. thulunirangalaay
padam amarnnidum oh.. puthiya lokamaay
naam onnaay paadumpol naadu engum samgeetham koothaadum ponkaatte kaatte kaatte
oh..oh..oh..oh..oh..
Minnithennum nakshathrangal vinnil chinnunnu
Minnaaminni kunjungal pole
Chillathumpil Pakshikkoottam choolam kuthunnu
Cholakkaattin samgeetham pole
Viriyum mazhavil chirakeridaam
Veruthe ithile alayaam
Kuliraam Kulirin kudam enthidaam
kuruvaay parave varu nee
oh...oh...oh...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു
മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലെ
വിരിയും മഴവില്‍ ചിറകേറിടാം
വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിന്‍ കുടം ഏന്തിടാം
കുറുവായ്പ്പറവേ വരു നീ....
ഓ.. ഓ... ഓ..
ഓ.... ഓ..... ഓ..... ഓ..... (2)
(മിന്നിതെന്നും നക്ഷത്രങ്ങള്‍)

കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
വിരല്‍ തലോടവേ ഓ...... വിരിഞ്ഞു താരകം
കുട നിവര്‍ത്തവേ ഓ...... പൊഴിയും ആ മഴ
ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ.... ഓ..... ഓ..... ഓ..... (2)
(മിന്നിതെന്നും നക്ഷത്രങ്ങള്‍)
പമ പാമ പാമ പാമ പാ..
മ പാ..മ പാ..മ പാനിസ (4)

അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം
മെയ് ഒഴിഞ്ഞിടും ഓ...... തുളുനിറങ്ങളായി
പദം അമര്‍ന്നിടും ഓ..... പുതിയ ലോകമായി
നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം
കൂടെ കൂത്താടും പൊന്‍കാറ്റേ കാറ്റേ കാറ്റേ
ഓ.... ഓ..... ഓ..... ഓ..... (2)
(മിന്നിതെന്നും നക്ഷത്രങ്ങള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശുക്രിയ ശുക്രിയ [യേശുദാസ്‌]
ആലാപനം : കെ ജെ യേശുദാസ്, ശബ്‌നം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
യാത്രയായ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, വിദ്യാസാഗര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ശുക്രിയ ശുക്രിയ [വിധു]
ആലാപനം : ശബ്‌നം, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പ്രായം നമ്മിൽ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : വിദ്യാസാഗര്‍
മിഴിയറിയാതെ
ആലാപനം : സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : വിദ്യാസാഗര്‍
മിഴിയറിയാതെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വിദ്യാസാഗര്‍