കിളി വാതിലിൽ ...
ചിത്രം | മഴവില്ല് (1999) |
ചലച്ചിത്ര സംവിധാനം | ദിനേഷ് ബാബു |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Kilivathilil kathorthu njan veruthe orungi Noorayirum kulirormmakal ariyathunarnnu Kali vennila pon peelikal thazhuki Kattin kaivalakal mindathatyi Chaithram kannezhuthanethathayi Swargatho neeyen arikatho Mele manatho ennu varum nee Mazhavil theril ullil thengi theera mohangal (kili vathilil) oro chirakadikal kelkkumbozhum oro kariyilakal veezhumbozhum ala kaladalayi kanan odi varum kanathakalum manamirulunnu mazha peyyunnu mannin mizhiyilil kanneer ozhukunnu (kili vathilil) |
----------------------------------
Added by madhavabhadran@yahoo.co.in on November 28, 2009
ആ........................................................
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നു
കളി വെണ്ണിലാ പൊന്‍പീലികള്‍ തഴുകി
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.
കാറ്റിന് കൈവളകള്‍ മിണ്ടാതായി
ചൈത്രം കണ്ണെഴുതാനെത്താതായി
സ്വര്‍ഗ്ഗത്തോ നിയെന് അരികത്തോ
മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍
ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫
ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായി കാണാന്‍ ഓടിവരും
കാണാതകലും
മനമിരുളുന്നൂ മഴപെയ്യുന്നൂ
മണ്ണിന് മിഴിയില്‍ കണ്ണീരൊഴുകുന്നൂ
// കിളിവാതിലില്‍ ….....................//
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുള്ളിമാൻ കിടാവേ
- ആലാപനം : കെ എസ് ചിത്ര, ശ്രീനിവാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ശിവദം ശിവനാമം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പൊന്നോലത്തുമ്പില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- രാവിന് നിലാക്കായല്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- രാവിന് നിലാക്കായല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പുള്ളിമാൻ കിടാവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കിളി വാതിലിൽ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര