ഇന്നലെ മയങ്ങുമ്പോള്‍ ...
ചിത്രം | അന്വേഷിച്ചു കണ്ടെത്തിയില്ല (1967) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Innale mayangumpol... Oru manikkinavinte... Ponninchilampoli kettunarnnu Innale mayangumpol Oru manikkinavinte Ponninchilampoli kettunarnnu(2) Madhava masathil adyam viriyunna Madhava masathil adyam viriyunna mathalappoomottin manam pole Orkkathirunnappol Orungathirunnappol Orkkathirunnappol Orungathirunnappol Omane neeyente arikil vannu Omane neeyente arikil vannu Innale mayangumpol Oru manikkinavinte Ponninchilampoli kettunarnnu(2) Pournami sandhyathan palazhy neenthivarum Vinnile venmukil kodi pole (2) Thankakkinavinkal etho smaranathan Thankakkinavinkal etho smaranathan thamburu sruthimeetti nee vannoo thamburu sruthimeetti nee vannoo Innale mayangumpol Oru manikkinavinte Ponninchilampoli kettunarnnu Vanathin irulil vazhithetti vannuchernna vasanthachandralekha enna pole(2) Moodupadamaninja mookasankalpam pole Moodupadamaninja mookasankalpam pole Madivilikkathe nee vannu Madivilikkathe nee vannu Innale mayangumpol Oru manikkinavinte Ponninchilampoli kettunarnnu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു ഓമനേ നീയെന്റെ അരികില്‍ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2) പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2) തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന വാസന്തചന്ദ്രലേഖ എന്ന പോലെ(2) മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മാടിവിളിക്കാതെ നീ വന്നു മാടിവിളിക്കാതെ നീ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താമരക്കുമ്പിളല്ലൊ മമ ഹൃദയം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പാവനനാം ആട്ടിടയാ
- ആലാപനം : എസ് ജാനകി, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കവിളത്തെ കണ്ണീര്‍കണ്ടു
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മുറിവാലന്‍ കുരങ്ങച്ചന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്