View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാത്ത വൃന്ദാവനം ...

ചിത്രംതാലോലം (1998)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by faslukv on May 17, 2009
Padatha vrindhavanam en
Manaminnekantha vrindhavanam
Vidachollan neramayi parvvana
Madhu sandhya mayarayi
(padatha)
priya yamune karayruthe nee
aruthennennodu chollaruthe
pular kala chandrike mizhi thornna meghame
kezhunna gopike alayunna gokkale
ennnano ini ennano nammal
kanuvathennano
(padatha)
kalthalakal chilambukayai
adum padhangal ariyathe thlarukayayi
harivasarangale kala kokilangale
azhakinte peelipol adunna pokkale
mayangarayi ravu mayarayi
thiru varangukalozhiyarayi
(padatha)

----------------------------------

Added by madhavabhadran@yahoo.co.in on November 29, 2009

പാടാത്ത വൃന്ദാവനം എന്‍ മനമിന്നേകാന്ത വൃന്ദാവനം (൨)
വിട ചൊല്ലാന്‍ നേരമായി പാര്‍വ്വണ മധുസന്ധ്യ മായാറായി (൨)
പാടാത്ത വൃന്ദാവനം എന്‍ മനമിന്നേകാന്ത വൃന്ദാവനം

പ്രിയ യമുനേ കരയരുതേ നീ അരുതെന്നെന്നോടു ചൊല്ലരുതേ (൨)
പുലര്‍കാല ചന്ദ്രികേ മിഴിതോര്‍ന്ന മേഘമേ
കേഴുന്ന ഗോപികേ അലയുന്ന ഗോക്കളേ
എന്നാണോ ഇനി എന്നാണോ നമ്മള്‍ കാണുവതെന്നാണോ
// പാടാത്ത വൃന്ദാവനം.............................................//

കാല്‍ത്തളകള്‍ ചിലമ്പുകയായി ആടും പാദങ്ങള്‍ അറിയാതെ തളരുകയായി (൨)
ഹരിവാസരങ്ങളേ കളകോകിലങ്ങളേ
അഴകിന്‍റെ പീലി പോല്‍ ആടുന്ന പൂക്കളേ
മയങ്ങാറായി രാവു മായാറായി തിരുവരങ്ങുകള്‍ ഒഴിയാറായി
// പാടാത്ത വൃന്ദാവനം.............................................//


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയെന്നു കാണും മകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കണ്ണേ ഉറങ്ങുറങ്ങു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഓമനത്തിങ്കൾക്കിടാവോ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഓരങ്ങളിൽ
ആലാപനം : സുദീപ് കുമാര്‍   |   രചന : പി ജി ശശി   |   സംഗീതം : പങ്കജാക്ഷൻ
ഗോപാലികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
സ്മരവാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേൻനിലാവിൽ [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേൻ നിലാവിൽ [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം