കൂടറിയാ കുയിലമ്മേ കൂടെ പോരുമോ നീ ...
ചിത്രം | സൂര്യപുത്രൻ (1998) |
ചലച്ചിത്ര സംവിധാനം | തുളസീദാസ് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Koodariyaakkuyilamme koodepporoo nee thirumadhuram nin chundil pakaram njaanee raavil Puthuppenninaayi njaanullinteyullil pulakam menjoru purayum theerthu poroo thampraatti enthu ? koodariyaa..... ayyadaa enthoru sneham Vasanthangalellam kadam thannathaamee sugandhangalellam thozhee ninakkullathalle aa..aa..aa..aa samagapa nidhasa nidhama pamamama padhapama pamapani dhanidhapa aa..aa...aa...aa.aa... rigama gamapa maapadha paadhani dhanisa neesani saariga rigama pa Mayileppeda nalkum neelaanjnam nin mizhippoovilezhuthaanallo enikkinnu moham neeyillaathoru pallaviyillen gaanathil ini neeyillaathoru deviyumillen dhyanathil oru varam tharika nee athil nirayanamennude mankudamazhake Koodariyaakkuyilamme koodepporoo nee thajjam tharikida thajjam kidathaka tharikida thaka thajjam thajjam Dheem dheek dhinidhinnaathira dhinak dheemk dhinak dheemk dhinadhina Dhaa tharikida dhaa tharikida dhaa tharikida dhaa tharikida Dhaa tharikida Dhaa tharikida dhaam Vilikkunna pero thulumpunna theno enikkulla madhuram muzhuvan nin naavilalle pamapadha pamapama gamagari sanisama gapani dhasani dhama paamaa maamaa padhaa paamaa paamaa panidha nipaadha paadha paapaa paani papaa paasaa paapaa paani paapaa mapadha padhani dhanisa nisari sarigama paa Manassinte varnnam maayaathe njaanen kalicheppinullilothukki ninakkinnu nalkaam Oru poovariyaathoru punchiriyilla nin chodiyil Kaliyaadi nadakkum kavithakalallo nin mozhiyil shilakalum thaliridum padanakhamunayaayi nee onnu thodumpol (Koodariyaa....) ---------------------------------- Added by Susie on February 11, 2011 കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ തിരുമധുരം നിന് ചുണ്ടില്‍ പകരം ഞാനീ രാവില്‍ പുതുപ്പെണ്ണിനായി ഞാന്‍ ഉള്ളിന്റെയുള്ളില്‍ പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു പോരൂ തമ്പ്രാട്ടീ എന്ത് ? (കൂടറിയാ)..... അയ്യടാ എന്തൊരു സ്നേഹം!.... വസന്തങ്ങളെല്ലാം കടം തന്നതാമീ സുഗന്ധങ്ങളെല്ലാം തോഴീ നിനക്കുള്ളതല്ലേ ആ ..ആ ..ആ ..ആ സമഗപ നിധസ നിധാമ പമമമ പധപമ പമപനി ധനിധപ ആ ..ആ ...ആ ...ആ .ആ ... രിഗമ ഗമപ മാപധ പാധനി ധനിസ നീസനി സാരിഗ രിഗമ പാ.... മയില്‍പ്പേട നല്‍കും നീലാഞ്ജനം നിന് മിഴിപ്പൂവിലെഴുതാനല്ലോ എനിക്കിന്ന് മോഹം നീയില്ലാതൊരു പല്ലവിയില്ലെന് ഗാനത്തില്‍ ഇനി നീയില്ലാതൊരു ദേവിയുമില്ലെന് ധ്യാനത്തില്‍ ഒരു വരം തരിക നീ അതില്‍ നിറയണമെന്നുടെ മണ്കുടമഴകേ (കൂടറിയാ) തജ്ജോം തരികിട തജ്ജോം കിടതക തരികിട തക തജ്ജോം തജ്ജോം ധീം ദീക് ധിനിധിന്നാതിര ധിനക് ധീമ്ക് ധിനക് ധീമ്ക് ധിനധിന ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട ധാം വിളിക്കുന്ന പേരോ തുളുമ്പുന്ന തേനോ എനിക്കുള്ള മധുരം മുഴുവന്‍ നിന് നാവിലല്ലേ പമപധ പമപമ ഗമഗരി സനിസമ ഗപനി ധസനി ധമ പാമാ മാമാ പധാ പാമാ പാമാ പനിധ നിപധ പാധ പാപാ പാനി പാപാ പാസാ പാപാ പാനി പാപാ മപധ പധനി ധനിസ നിസരി സരിഗമ പാ മനസ്സിന്റെ വര്‍ണ്ണം മായാതെ ഞാനെന്‍ കളിചെപ്പിനുള്ളിലൊതുക്കി നിനക്കിന്നു നല്‍കാം ഒരു പൂവറിയാതൊരു പുഞ്ചിരിയില്ല നിന് ചൊടിയില്‍ കളിയാടി നടക്കും കവിതകളല്ലോ നിന് മൊഴിയില്‍ ശിലകളും തളിരിടും പദനഖമുനയായ് നീ ഒന്ന് തൊടുമ്പോള്‍ (കൂടറിയാ ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- കളിയൂഞ്ഞാലാടിയെത്തും
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- തേൻ മലരേ
- ആലാപനം : കെ എസ് ചിത്ര, ഫ്രാങ്കോ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- തേൻ മലരേ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- മേഘഹംസങ്ങള് ദൂതു പോയ്വരും
- ആലാപനം : സുദീപ് കുമാര്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്
- കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്