Kannaadikkoodum Kootti ...
Movie | Pranayavarnangal (1998) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Kannaadikkoodum kootti kannezhuthi pottum kuthi Kaavalam pynkili vaayo Kunjaattappenninudukkaan kudamullakkodiyumaayi Kookiyum kurukiyum vaayo Mazhayolum manjalle mulayolakkoodalle Azhakolum mizhiyoram kuliroorum kanavalle Manavaalan vannu vilichaal naanam kollum manassalle Kannaadikkoodum kootti kannezhuthi pottum kuthi Kaavalam pyinkili vaayo Poovil ee pullaankuzhalil penne nee muuliyunarthum Paattinte pallaviyente kaathilothumo Melle ee chillunilaavil mulle nin muthupozhiyum Kinnaarakkaattu kavilppoo nulli nokkiyo Aarum kaanaathennullil oro moham pookkumpol Eenathil paadee poonkuyil (Kannaadi) manjil ee munthirivalliyil allippoo poothu virinjaal kaanum njaanente kinaavil ninte poomukham ennum raakkoonthal azhichittenne poombattu puthaykkum punnaarathoomanimuthe nee varum naal pookkum kaavo pon poovo thooval veeshum venpraavo nenchoram nerum bhaavukam (kannaadi) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി കൂകിയും കുറുകിയും വായോ മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ (കണ്ണാടി) പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന്‍ മുത്തുപൊഴിയ്ക്കും കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍ ഈണത്തില്‍ പാടീ പൂങ്കുയില്‍... (കണ്ണാടി) മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തുവിരിഞ്ഞാല്‍ കാണും ഞാനെന്റെ കിനാവില്‍ നിന്റെ പൂമുഖം എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും പുന്നാരത്തൂമണിമുത്തേ നീ വരും നാള്‍ പൂക്കും കാവോ പൊന്‍പൂവോ... തൂവല്‍ വീശും വെണ്‍പ്രാവോ... നെഞ്ചോരം നേരും ഭാവുകം... (കണ്ണാടി) |
Other Songs in this movie
- Othiri Othiri Othiri Swapnangal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaro Viral Neetti (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Varamanjalaadiya [F]
- Singer : Sujatha Mohan | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Aalelo pulelo
- Singer : V Devanand, Sreenivas, Harish Raghavendra | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Oru kulappoo pole
- Singer : Suresh Gopi | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Aaro Viral Neetti (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Othiri Othiri [Sad]
- Singer : Shabnam | Lyrics : Gireesh Puthenchery | Music : Vidyasagar
- Varamanjalaadiya [M]
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Vidyasagar