Othiri Othiri Othiri Swapnangal ...
Movie | Pranayavarnangal (1998) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Othiriyothiri othiri swapnangal Poom cheppilolichu kalichoru varnnangal (Othiriyothiri) Kunju kinaavukal koodanayunnoru Manju nilaavil chekkeraam Kuruvaal paravakal neenthi nadakkum Nagarasarithil neeraadam (Othiriyothiri...) Maarivilliloru paattin sruthi veruthe meettaam Naattumainayude koottil oru thiriyaay minnaam Raathrililliyude maaril kulirmazhayaay pozhiyaam Raagavenuvil etho swaramadhuram thirayaam Oru paattin chirakeri pathiye paaraam Madhu thedum vandaay mooli thodiyil thullaam Anuraagakkadalin thirayaay malarmaasa panineer mukilaay Mazha veezhaa maruvin manalil janmam peythozhiyaam (Othiriyothiri...) Koottil ninnumoru poovin kulirithalum thenum Paathi maayumoru raavin naru mizhineer muthum Nenchinulliloli thanchum kilimozhiyum paattum Panchavarnna mukil thookum ee pranayaamruthavum Iniyengum niramolum nimisham maathram Ithal moodum peelithooval shishiram maathram Oru nokkum vaakkum theernnaal padamoonni paari nadannaal Kozhiyaathe kozhiyum nammudeyithiriyee janmam (Othiriyothiri...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍ പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ (ഒത്തിരി..) കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില്‍ ചേക്കേറാം കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും നഗര സരിത്തില്‍ നീരാടാം (ഒത്തിരി..) മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം രാത്രിലില്ലിയുടെ മാറില്‍ കുളിര്‍മഴയായ് പൊഴിയാം രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ് മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം (ഒത്തിരി...) കൂട്ടില്‍ നിന്നുമൊരു പൂവിന്‍ കുളിരിതളും തേനും പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും പഞ്ചവര്‍ണ്ണ മുകില്‍ തൂകും ഈ പ്രണയാമൃതവും ഇനിയെങ്ങും നിറമോലും നിമിഷം മാത്രം ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാറി നടന്നാല്‍ കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം (ഒത്തിരി...) |
Other Songs in this movie
- Kannaadikkoodum Kootti
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaro Viral Neetti (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Varamanjalaadiya [F]
- Singer : Sujatha Mohan | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Aalelo pulelo
- Singer : V Devanand, Sreenivas, Harish Raghavendra | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Oru kulappoo pole
- Singer : Suresh Gopi | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Aaro Viral Neetti (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Othiri Othiri [Sad]
- Singer : Shabnam | Lyrics : Gireesh Puthenchery | Music : Vidyasagar
- Varamanjalaadiya [M]
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Vidyasagar