Oru kulappoo pole ...
Movie | Pranayavarnangal (1998) |
Movie Director | Sibi Malayil |
Lyrics | Sachithanandan Puzhankara |
Music | Vidyasagar |
Singers | Suresh Gopi |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on February 13, 2010 ഒരുകുലപ്പൂപോലെ കൈയില്‍ മുറുകുന്ന ധവളശിരസ്സ് അല്ല, ഏറെ നനുത്തതായ് അനുദിനം വന്നെത്തി താരിലും നീരിലും വിളയാടിടുന്നു പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ എന്നപൂര്‍വ്വസന്ദര്‍ശകേ (ഒരു) അപരസാമ്യങ്ങളിങ്ങില്ല നിനക്കൊന്നു- മിതുകൊണ്ട് നിന്നെ സ്നേഹിപ്പു ഞാന്‍ താരങ്ങള്‍തന്‍ തെക്കുദിക്കിലായ് ആ ധൂമലിപികളില്‍ നിന്‍റെ പേരെഴുതിവയ്ക്കുന്നതാര്‍? സ്മരണകള്‍ നിറച്ചോട്ടെ നിലനില്‍പ്പിനും മുന്‍പ് നിലനിന്നിരുന്നു നീയെന്ന് ഞാന്‍ വിളറുന്ന വചനം കിരീടമായ് അണിയിച്ചിടാമിനി കതകുകള്‍ തുറക്കാത്തൊരെന്‍റെ ജനാലയില്‍ നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍ നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വലപോലെ ഗഗനം പിടയ്ക്കുന്നു... സകലവാതങ്ങളും ഗതിവിഗതികള്‍ പൂണ്ട് മാഞ്ഞൊഴിഞ്ഞീടുന്നു... ഉരിയുകയായ് ഉടയാടകളീമഴ വചനങ്ങളെന്‍റെ മഴ പെയ്യട്ടെ നിന്‍റെമേല്‍ തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ് പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത നിന്നുടലിന്‍ ചിപ്പിയില്‍ ഇപ്പോഴിവള്‍ ഇതാ... സകലലോകങ്ങളും നിന്‍റെയാകും വരെ മലമുടിയില്‍നിന്നു നീലശംഖുപുഷ്പങ്ങള്‍ പലകുട്ട നിറയുമെന്‍ ഉമ്മകള്‍ നിനക്കായ് ചെറിമരമൊത്ത് വസന്തം നടത്തുന്നത് അതു വേണമിന്ന് നീയൊത്തെനിക്കോമലേ ---------------------------------- Added by Kalyani on September 20, 2010 Orukula poo pole kaiyyil murukunna dhavala shirassu Alla, ere nanuthathaay anudinam vannethi thaarilum neerilum vilayaadidunnu prapancha prakaashavumorumichu nee ennapoorva sandarshake... (oru kula ) Aparasaamyangalingilla ninakkonnu- mithukondu ninne snehippu njaan... thaarangal than thekku dikkilaay aa dhooma lipikalil ninte perezhuthiveykkunnathaar smaranakal nirachotte nilanilppinum munpu nilaninnirunnu nee ennu njaan vilarunna vachanam kireedamaay aniyichidaamini kathakukal thurakkaathorente janaalayil nilaviliyumaay vannu muttunnu kaattukal nizhal veena malsyangal nirayunna valapole gaganam pidaykkunnu.. sakala vaathangalum gathivigathikal poondu maanjozhinjeedunnu... uriyukayaay udayaadakalee mazha uriyukayaay udayaadakalee mazha Vachanangalente mazha peyyatte nintemel thazhukatte ninne njaanethrayo kaalamaay pranayichu veyilil thapam cheythedutha ninnudalin chippiyil ippozhivan ithaa... sakala lokangalum ninteyaakum vare malamudiyil ninnu neela shanghu pushppangal pala kutta nirayumen ummakal ninakkay cherimaramothu vasantham nadathunnathu athuvenaminnu neeyotheniykkomale....(2) |
Other Songs in this movie
- Kannaadikkoodum Kootti
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Othiri Othiri Othiri Swapnangal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaro Viral Neetti (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Varamanjalaadiya [F]
- Singer : Sujatha Mohan | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Aalelo pulelo
- Singer : V Devanand, Sreenivas, Harish Raghavendra | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Aaro Viral Neetti (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Othiri Othiri [Sad]
- Singer : Shabnam | Lyrics : Gireesh Puthenchery | Music : Vidyasagar
- Varamanjalaadiya [M]
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Vidyasagar