ദീനദയാലോ രാമാ ...
ചിത്രം | അരയന്നങ്ങളുടെ വീട് (2000) |
ചലച്ചിത്ര സംവിധാനം | ലോഹിതദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Rajagopal Deena dayaalo raamaa jaya Seethaa vallabha raamaa Sritha janapaalaka reghu pathi raaghava Peethaambara dhara paavana raamaa Hmm..hmm.aa..aa (deena) Kausalyaathmaja nee thodumbol Shilayum ahalyayaay maarunnu (2) Kshithi pari paalaka Aa.aa..aa.aa..aa. Ninne bhajichal bhava durithangal Theernozhiyunnu Raama hare jaya raama hare (deena) Saumya niraamaya nee uzhinjaal Nilayum sarayuvaay ozhukunnu (2) Irulvazhiyil nin kaalppaadukalaay Midhilaja ninne pinthudarunnu Raama hare jaya raama hare | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഉം... ദീനദയാലോ രാമാ...ജയ സീതാവല്ലഭ രാമാ ദീനദയാലോ രാമാ...ജയ സീതാവല്ലഭ രാമാ ശ്രിതജന പാലക രഘുപതി രാഘവ ശ്രിതജന പാലക രഘുപതി രാഘവ പീതാംബരധര പാവന രാമാ (ദീന ) ഉം...ആ... കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു (2) ക്ഷിതി പരിപാലക ആ ..... ക്ഷിതി പരിപാലക നിന്നെ ഭജിച്ചാല്‍ ഭവദുരിതങ്ങള് തീര്ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന ) ആ ... സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു (2) ഇരുള്വഴിയില് നിന് കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ (ദീന) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാതെ മെല്ലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ദീനദയാലോ രാമാ
- ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- മനസ്സിന് മണിച്ചിമിഴില്‍ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- മനസ്സിന് മണിച്ചിമിഴില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കാക്കപ്പൂ കൈതപ്പൂ
- ആലാപനം : പി ജയചന്ദ്രൻ, മനോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്