Kadalariyilla [M] ...
Movie | Kannur (1997) |
Movie Director | Haridas Kesavan |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 16, 2010 കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കടലറിയാതെ കരയറിയാതെ പകരാം ഞാനെന്‍ ജീവിതമധുരം നിഴലായു് കൂടെ പോരാം ഞാന്‍ ഞാന്‍ തേടിയ ചന്ദ്രോദയം ഈ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനം ഈ മൊഴി അറിയാതെയൊരിതള്‍ പോയൊരു പൂ നീ പൊഴി മൂടിയ വിലയേറിയ മുത്തു നീ പകരമായു് നല്കുവാന് ചുടുമിഴിനീര്‍ - പ്പൂവും തേങ്ങും രാവും മാത്രം കനവുകള്‍ നുരയും തിരകളില്‍ നീ വരൂ ഉം... കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കനല് മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു് നീ വിധിയേകിയ കനിവേകിയ പൊരുളു നീ പകരമായു് നല്കുവാന് ഒരു തീരാ - മോഹം പേറും നെഞ്ചം മാത്രം എന്നും കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും ഉം... (കടലറിയില്ല) കടലറിയില്ല കരയറിയില്ല ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 Kadalariyilla karayariyilla karalil nirayum pranayonmaadam azhake ennum nee swantham kadalariyaathe karayariyaathe pakaraam njaanen jeevitha madhuram nizhalaay koode poraam njaan Njaan thediya chandrodayamee mukham njaan thediya priyasaanthwanamee mozhi Ariyaatheyorithal poyoru poovu nee podi moodiya vilayeriya muthu nee pakaramaay nalkuvaan chudumizhineerpoovum thengum raavum maathram kanavukal nurayumee thirakalil nee varoo um..um..um.. (Kadalariyilla..) Kanal maariya jwaalamukhamee manam njaan thediya sooryodayamee mukham kalanoopuramilakunnoru kanavu nee vidhiyekiya kaniveriya porulu nee pakaramaay nalkuvaan oru theeraa moham perum nencham maathram ennumee kaikalil nirayuvaan njan varum um..um..um.. (Kadalariyilla..) |
Other Songs in this movie
- Kadalariyilla
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Kadalariyilla
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Veettumaavin
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Chaaverkidaangale
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Oruraavu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Oru raavu kondu
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Aikyathin Samarathin [Bit]
- Singer : Chorus | Lyrics : Kaithapram | Music : Raveendran
- Yaathrayaay
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran