Konnamalar ...
Movie | Junior Mandrake (1997) |
Movie Director | Ali Akbar |
Lyrics | ONV Kurup, Ali Akbar |
Music | Dev Krishna |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 കൊന്നമലർക്കന്യകമാർ കോടി ചുറ്റി കാറ്റിലാടി ആഹാ ആഹാ ആഹാ തെച്ചിമലർക്കാട്ടിലൊരു തേൻ കിളിയും പാട്ടു പാടി ആഹാ അഹാ ആഹാ ഇളവെയിൽ പൊൻ പുഴയിൽ നീന്തി ഈ മനോജ്ഞപുളിനം പുൽകി തന്നന്നം താളം ചൊല്ലി ചോടു വെയ്ക്കാൻ വന്നാട്ടെ ചന്ദനപ്പൂങ്കാറ്റേ (കൊന്നമലർ...) വെള്ളോട്ടു കിണ്ണം തുള്ളുമഴകോടെ വേനൽ സന്ധ്യ പൂ ചൊരിഞ്ഞു വാ വെൺമേഘമാകും വെള്ളിമണിത്താലം കൈയിലേന്തി വാ ചിരിച്ചു വാ വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയുണർന്നൂ കാണാ കിനാക്കളിൽ (വിത്തും കൈക്കോട്ടും ) വാനമ്പാടിയായ് നീയും വാ (കൊന്നമലർ...) പൊന്നാര്യൻ മൂത്തൂ അന്തിമലർച്ചോപ്പായ് പാടിയാടി വാ പനങ്കിളീ പണ്ടത്തെ പാട്ടിൻ കന്നിയിളന്നീരിൽ നീന്തി നീന്തി വാ വയൽക്കിളീ ചക്കയ്ക്കുപ്പുണ്ടോ വിഷു പക്ഷി ചോദിച്ചു പൂവിൻ വിരുന്നിനായ് (ചക്കക്കുപ്പുണ്ടോ..) വേനൽത്തുമ്പിയായ് നീയും വാ (കൊന്നമലർ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Konnamalarkkanyakamaar kodi chutti kaattilaadi aahaa aahaa aahaa thechimalarkkaattiloru thenkiliyum paattu paadi aahaa aahaa aahaa ilaveyil ponpuzhayil neenthi ee manojnja pulinam pulki thannanam thaalam cholli chodu veykkaan vannaatte chandanappoonkaatte (Konnamalar..) Vellottu kinnam thullumazhakode venal sandhya poo chorinju vaa venmeghamaakum vellimanithaalam kaiyyilenthi vaa chirichu vaa vithum kaikkottum vishuppakshiyunarnnu kaanaa kinaakkalil vaanampaadiyaay neeyum vaa (Konnamalar...) Vellottu kinnam thullumazhakode venal sandhya poo chorinju vaa venmeghamaakum vellimanithaalam kaiyyilenthi vaa chirichu vaa vithum kaikkottum vishuppakshiyunarnnu kaanaa kinaakkalil vaanampaadiyaay neeyum vaa (Konnamalar...) Ponnaaryan moothu anthimalarchoppaay paadiyaadi vaa panamkilee pandathe paattin kanniyilaneeril neenthi neenthi vaa vayalkkilee chakkaykkuppundo vishu pakshi chodichu poovin virunninaay venal thumpiyaay neeyum vaa (Konnamalar...) |
Other Songs in this movie
- Ellaarum Pokunjo [F]
- Singer : KS Chithra | Lyrics : Ali Akbar | Music : Dev Krishna
- Sopanam thannil
- Singer : Biju Narayanan | Lyrics : ONV Kurup, Ali Akbar | Music : Dev Krishna
- Ellaarum Pokunjo [D]
- Singer : KS Chithra, KG Markose | Lyrics : Ali Akbar | Music : Dev Krishna
- Konnamalar
- Singer : Maya | Lyrics : ONV Kurup, Ali Akbar | Music : Dev Krishna