ഗാന്ധര്‍വ്വത്തിനു ...
ചിത്രം | എന്റെ പൊന്നുതമ്പുരാൻ (1992) |
ചലച്ചിത്ര സംവിധാനം | എ ടി അബു |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical gaandharvvatthinu shruthi thedunnoru gaayakan unarumbol kaambojiyathin pranavadhwaniyaay bhoomiyil nee vannu eeranudukkum thaazhvaarangal thaalamedukkumbol ezhu swarangaliloode neeyente naaviludikkunnu DhaSaRiGaRi SaRiGaMaGa MaGaGa GaRiRi RiSaSa SaNiNi NiDhaDhaPa - gaandharvvathinu... GaaGaGaaGa GaGa GaaGaGaaGa GaGa RiRiRiRI RiRI RiRiRiRi RiRI SaRiGaMa MaGa DhaSaRiGa GaRi PaDhaSaRi RiSa NiDhaPaDha MaGa MaGaPaDhaRi RiSa NiDhaPaDha MaGa MaGaPaDhaRiSa MaGaPaDhaRiSa MaGaPaDhaRiSa (gaandharvvathinu) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഗാന്ധര്‍വ്വത്തിനു ശ്രുതിതേടുന്നൊരു ഗായകനുണരുമ്പോള്‍... കാംബോജിയതിന്‍ പ്രണവധ്വനിയായ് ഭൂമിയില്‍ നീ വന്നു... ഈറനുടുക്കും താഴ്‌വാരങ്ങള്‍ താലമെടുക്കുമ്പോള്‍... ഏഴു സ്വരങ്ങളിലൂടെ നീയെന്റെ നാവിലുദിക്കുന്നൂ... ധസരിഗരി സരിഗമഗ മഗഗ ഗരിരി രിസസ സനിനി നിധധപ - ഗാന്ധര്‍വ്വത്തിന് ഗാഗഗാഗ ഗഗ ഗാഗഗാഗ ഗഗ രിരിരിരി രിരി രിരിരിരി രിരി സരിഗമ മഗ ധസരിഗ ഗരി പധസരി രിസ നിധപധ മഗ മഗപധരിസ മഗപധരിസ മഗപധരിസ (ഗാന്ധര്‍വ്വത്തിന്) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുരഭിലസ്വപ്നങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ജി ദേവരാജൻ
- മാഘ മാസം
- ആലാപനം : കെ ജെ യേശുദാസ്, ലേഖ ആര്‍ നായര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ജി ദേവരാജൻ
- സുഭഗേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ