View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുമംഗലിക്കുരുവീ ...

ചിത്രംഅഴകിയ രാവണൻ (1996)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

sumangalikkuruvee paadaathathenthe
vilaasa lolayaay thudikkayaayithaa
nuranju thoovume mrunaala yaaminee
varavaay paurnnami..
sumangalikkuruvee paadaathathenthe

sneham chirakothungum mizhiyilenthe nombaram
azhakin ithalurangum chodiyilenthe paribhavam
nin nenjile kanal chinthukal
ennodu nee parayoo sakhee
vithumbunnathenthaanu nee
sumangalikkuruvee paadaathathenthe

thennal mey thalodi
knjurangee tharakam
chashakam nira kavinju kavitha othi baasuri
ennormmayil thilangunnu nin
mazhappookkalum veyil thumpiyum
nee ellaam maranno priye

sumangalikkuruvee paadaathathenthe
vilaasa lolayaay thudikkayaayithaa
nuranju thoovume mrunaala yaaminee
varavaay paurnnami..
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

സുമംഗലിക്കുരുവീ പാടാത്തതെന്തേ
വിലാസലോലയായ്‌ തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ
വരവായ് പൌര്‍ണമി....
സുമംഗലിക്കുരുവീ പാടാത്തതെന്തേ

സ്നേഹം ചിറകൊതുങ്ങും മിഴിയിലെന്തേ നൊമ്പരം
അഴകിന്‍ ഇതളുറങ്ങും ചൊടിയിലെന്തേ പരിഭവം
നിന്‍ നെഞ്ചിലെ കനല്‍ച്ചിന്തുകള്‍
എന്നോടു നീ പറയൂ സഖീ
വിതുമ്പുന്നതെന്താണു നീ
സുമംഗലിക്കുരുവീ പാടാത്തതെന്തേ

തെന്നല്‍ മെയ് തലോടി കുഞ്ഞുറങ്ങി താരകം
ചഷകം നിറ കവിഞ്ഞു കവിത ഓതി ബാസുരി
എന്നോര്‍മ്മയില്‍ തിളങ്ങുന്നു നിന്‍
മഴപ്പൂക്കളും വെയില്‍ത്തുമ്പിയും
നീ എല്ലാം മറന്നോ പ്രിയേ...
സുമംഗലിക്കുരുവീ പാടാത്തതെന്തേ
വിലാസലോലയായ്‌ തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ
വരവായ് പൌര്‍ണമി....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയമണി തൂവല്‍ കൊഴിയും [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
വെണ്ണിലാ ചന്ദനക്കിണ്ണം (D)
ആലാപനം : കെ ജെ യേശുദാസ്, ശബ്‌നം   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
പ്രണയമണി തൂവല്‍ കൊഴിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
ഓ ദില്‍രുബാ
ആലാപനം : കെ എസ്‌ ചിത്ര, ഹരിഹരന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
വെണ്ണിലാ ചന്ദനക്കിണ്ണം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍