

പ്രണയമണി തൂവല്‍ കൊഴിയും [F] ...
ചിത്രം | അഴകിയ രാവണൻ (1996) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | സുജാത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jacob John Thana nanana thaana thaana pavizha mazha mazhavil kulirazhaku virinjoru varnna mazha thana naana naana thaananaa gandharva gaanamee mazha, aadyaanuraagaraamazha.... pranayamani thooval pozhiyum pavizha mazha mazhavil kulirazhaku virinjoru varnna mazha thoraatha mohamee mazha, gandharva gaanamee mazha (2) aadyaanuraagaraamazha.... pranayamani thooval pozhiyum pavizha mazha mazhavil kulirazhaku virinjoru varnna mazha arikil varumpol panineer mazha akalathu ninnaal kanneer mazha mindunnathellaam thelineer mazha priya chumbanangal poonthen mazha melle maarodu chernnu nilkkumpol ullil ilaneer mazha (melle maarodu...) puthu mazha.... aa..aa.. pranayamani thooval pozhiyum pavizha mazha mazhavil kulirazhaku virinjoru varnna mazha virahangalekee chenthee mazha abhilaashamaake maayaa mazha santhwanam peythu kanivin mazha maunangal paadi olineer mazha prema sandeshamothiyethunnu pulari manjin mazha (prema sandesha..) swara(?) mazha... aa...aa.. pranayamani thooval pozhiyum pavizha mazha mazhavil kulirazhaku virinjoru varnna mazha thoraatha mohamee mazha, gandharva gaanamee mazha (2) aadyaanuraagaraamazha.... pranayamani thooval pozhiyum pavizha mazha mazhavil kulirazhaku virinjoru varnna mazha | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ തന നനന താന താന ..പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തന നാന നാന താനനാ ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ..... പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2) ആദ്യാനുരാഗരാമഴ...... പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..) പുതു മഴ.....ആ... ആ... പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ വിരഹങ്ങളേകി ചെന്തീ മഴ അഭിലാഷമാകേ മായാ മഴ സാന്ത്വനം പെയ്തു കനിവിന്‍ മഴ മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ....) സ്വര(?) മഴ ആ... ആ... പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2) ആദ്യാനുരാഗരാമഴ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുമംഗലിക്കുരുവീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- വെണ്ണിലാ ചന്ദനക്കിണ്ണം (D)
- ആലാപനം : കെ ജെ യേശുദാസ്, ശബ്‌നം | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- പ്രണയമണി തൂവല്‍ കൊഴിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- ഓ ദില്‍രുബാ
- ആലാപനം : കെ എസ് ചിത്ര, ഹരിഹരന്‍ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- വെണ്ണിലാ ചന്ദനക്കിണ്ണം (F)
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍