Sarggavasanthampole Nenchil ...
Movie | Sargavasantham (1995) |
Movie Director | Anil Das |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sreekanth |
Lyrics
Added by vikasvenattu@gmail.com on February 25, 2010 സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍ തംബുരു മീട്ടും ദേവീ... എന്നെയുണര്‍ത്താന്‍ നിന് സ്വരമിനിയും വൈകിയിരുന്നെങ്കില്‍... മോഹനഗീതം മണ്ണിന് മാറില്‍ വിടരാതിരുന്നേനേ... ഞാന്‍ പാടാതിരുന്നേനേ... സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍ തംബുരു മീട്ടും നാഥാ.... എന്നെയുണര്‍ത്താന്‍ നിന് സ്വരമിനിയും വൈകിയിരുന്നെങ്കില്‍... മോഹനഗീതം മണ്ണിന് മാറില്‍ വിടരാതിരുന്നേനേ... ഞാന്‍ പാടാതിരുന്നേനേ.... (സര്‍ഗ്ഗവസന്തം) രീഗസരി മഗസരി ധമഗസരി നിധമഗസരി സനിധമഗസ സരിഗമഗസ രിഗമപനിധമ.... രിഗമഗസനിധ പധനിസനിധ മഗസ.... ധനിസരിഗമഗസ നിധമപധനിസ രിഗമപനിധമ പധനിസരിഗ മഗസ മഗസ മഗസ... രിഗസ നിധമ നിധമ... മഗസ - നിധമ - മഗസ അഴകില്‍ ഞാന്‍ തിര്ത്തൊ- രോമനസ്വപ്നങ്ങള് ജലരേഖയായേനെ... പുരുഷപ്രകൃതീലയമാം കോമള സാരമതീരാഗം എന്നിലെ അജ്ഞാതമൗനത്തിലെങ്ങോ ധ്വനിയായ് മറഞ്ഞേനെ... രാഗം ധ്വനിയായ് മറഞ്ഞേനെ... ധീം ധീം തനനന ധിരന ധീം തനന നാദൃതാനിതോം നാദൃതാനിതോം നാദൃതോം ധീം ദൃദൃദൃദൃ ധീം ദൃദൃദൃദൃ ദൃദൃ തില്ലാന ദൃദൃ തില്ലാന ദൃദൃ തില്ലാന ശിലയില്‍ ഞാന്‍ തീര്ക്കു- മായിരം ശില്പ്പങ്ങള് മിഴിയാതിരുന്നേനെ സ്വര്ഗ്ഗതപോവനവാടിയിലൊഴുകും ഹംസനാദതരംഗം ആനന്ദബാഷ്പമോടകതാരിലണിയാന് കഴിയാതിരുന്നേനെ നമ്മള് ഉണരാതിരുന്നേനെ... ---------------------------------- Added by Susie on May 31, 2010 sarggavasantham pole nenchil thamburu meettum devee enneyunarthaan nin swaraminiyum vaikiyirunnenkil mohanageetham mannin maaril vidaraathirunnene njaan paadaathirunnene sarggavasantham pole nenchil thamburu meettum nathaa enneyunarthaan nin swaraminiyum vaikiyirunnenkil mohanageetham mannin maaril vidaraathirunnene njaan paadaathirunnene (sarggavasantham) ReeGaSaRi MaGaSaRi DhaMaGaSaRi NiDhaMaGaSaRi SaNiDhaMaGaSa SaRiGaMaGaSa RiGaMaPaNiDhaMa RiGaMaGaSaNiDha PaDhaNiSaNiDha MaGaSa DhaNiSaRiGaMaGaSa NiDhaMaPaDhaNiSa RiGaMaPaNiDhaMa PaDhaNiSaRiGa MaGaSa MaGaSa MaGaSa...RiGaSa NiDhaMa NiDhaMa... MaGaSa...NiDhaMa ...MaGaSa azhakil njaan theerthoromana swapnangal jalarekhayaayene purushaprakritheelayamaam komala saaramathee raagam ennile ajnaatha mounathilengo dhwaniyaay maranjene - raagam dhwaniyaay maranjene dheem dheem thananana dhirana dheem thanana naadrithaanithom naadrithaanithom naadrithom dheem drudrudrudru dheem drudrudrudru dru dru thillaana dru dru thillaana dru dru thillaana shilayil njaan theerkkum aayiram shilppangal mizhiyaathirunnene swargga thapovana vaadiyilozhukum hamsanaadatharangam aanandabaashpamodakathaarilaniyaan kazhiyaathirunnene - nammal unaraathirunnene |
Other Songs in this movie
- Kanneerkkumbilil
- Singer : P Jayachandran | Lyrics : Kaithapram | Music : Ouseppachan
- Yaaminee nin
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Kanneerkkumbilil neeraadan
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan