Paal Ninavilum ...
Movie | Kaakkaykkum Poochaykkum Kalyaanam (1995) |
Movie Director | KK Haridas |
Lyrics | Kaithapram |
Music | Raveendran |
Singers | Biju Narayanan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 9, 2010 പാല്‍ നിനവിലും പാല്‍ നിഴലിലും പരമാനന്ദത്തിൻ ലോകം കണ്ടു ഞാൻ എനിക്കുറങ്ങാനണിഞ്ഞൊരുങ്ങി കുടന്ന മണ്ണ് (പാൽ നിനവിലും..) വിരി വിരിക്കുന്നു കാരമുള്ളിന്റെ മുൾമുനയിൽ കല്ലരിച്ചോറിന്നില നിരത്തുന്നു കോമരപ്പരിഷകൾ എങ്കിലുമെന്നുള്ളം പാടിയുറക്കാനായ് പാടുപെടുന്നതെന്തേ അമ്മക്കുരുവീ (പാൽ നിനവിലും..) ഇരുളൊതുക്കുന്ന ദുർമുഖങ്ങൾക്ക് മറവു തേടുന്നു ഞാൻ പുലരിയേന്തുന്ന കൈവിളക്കിനു തിരി തെറുക്കുന്നു ഞാൻ കാതരമെൻ ജന്മം കൈവെടിയാനെന്നും ഉള്ളിലെ മോഹങ്ങൾ ചിറകണിയുന്നു (പാൽ നിനവിലും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 9, 2010 Paal ninavilum paal nizhalilum paramaanandathin lokam kandu njan enikkurangaananinjorungi kudanna mannu (paal...) Viri virikkunnu kaaramullinte mulmunayil kallarichorinnila nirathunnu komarapparishakal enkilumennullam paadiyurakkaanaay paadu pedunnathenthe ammakkuruvee (paal...) Irulothukkunna durmukhangalkku maravu thedunnu njan pulariyenthunna kaivilakkinu thiri therukkunnu njan kaatharamen janmam kaivediyaanennum ullile mohangal chirakaniyunnu (paal..) |
Other Songs in this movie
- Devaraaga doothike
- Singer : KS Chithra, Arundhathi | Lyrics : Kaithapram | Music : Raveendran
- En jeevane
- Singer : Raveendran | Lyrics : AV Vasudevan Potti | Music : Raveendran
- Ezhazhakumaay
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Thaaraattu paadeettum
- Singer : Ambili | Lyrics : Kaithapram | Music : Raveendran