View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരാട്ട് പാടീട്ടും ...

ചിത്രംകാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം (1995)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംഅമ്പിളി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on December 23, 2009
aaraariro.....aariraaro...

thaaraattu paadeettum thaalolamaadeettum
enmanikkunje nee urangeele iniyum urangeele


ambilimaamane kattiyallo ninte
peelithirumudi chaaychuvallo
kaachiya paalin punchiri chodicho
raayiram vattam njaan oottiyallo
innum oottiyallo


nalathe rajavay neevalaranamma
kanneerum kayyumay nottiruppoo
ninte saamrajyathil ammakkumithiri
thalachaayakkaan nee idam tharane
ennum idam tharane


----------------------------------

Added by devi pillai on December 23, 2009
ആരാരിരോ ... ആരിരാരോ....

താരാട്ടുപാടീട്ടും താലോലമാടീട്ടും
എന്മണിക്കുഞ്ഞേ നീയുറങ്ങീലേ
ഇനിയും ഉറങ്ങീലെ?


അമ്പിളിമാമനെ കാട്ടിയാലൊ നിന്റെ
പീലിത്തിരുമുടി ചായ്ചുവല്ലോ
കാച്ചിയപാലിന്‍ പുഞ്ചിരി ചോദിച്ചൊ-
രായിരം വട്ടം ഞാനൂട്ടിയല്ലോ
ഇന്നും ഊട്ടിയല്ലോ


നാളത്തെ രാജാവായ് നീവളരാനമ്മ
കണ്ണീരും കയ്യുമായ് നോറ്റിരുപ്പൂ
നിന്റെ സാമ്രാജ്യത്തില്‍ അമ്മയ്ക്കുമിത്തിരി
തലചായ്ക്കാന്‍ നീ ഇടം തരണേ
എന്നും ഇടം തരണേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവരാഗദൂതികേ
ആലാപനം : കെ എസ്‌ ചിത്ര, അരുന്ധതി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്‍ ജീവനേ
ആലാപനം : രവീന്ദ്രന്‍   |   രചന : എ വി വാസുദേവന്‍ പോറ്റി   |   സംഗീതം : രവീന്ദ്രന്‍
ഏഴഴകുമായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പാല്‍ നിനവിലും
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍