പി ജയചന്ദ്രൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1081 | ഹേമന്തരാവില്‍ ഏതോ കിനാവില് ... | പട്ടോലപ്പൊന്ന് | 1996 | പി ജയചന്ദ്രൻ | പയ്യന്നൂര്‍ രാമകൃഷ്ണന് | രാജന് കരിവള്ളൂര്‍ |
1082 | ഋതുചക്ര ... | ഉത്രാട സന്ധ്യ | 0000 | പി ജയചന്ദ്രൻ | | |
1083 | അങ്ങാടിക്കവല ... | അവിവാഹിതരുടെ സ്വര്‍ഗ്ഗം | 0000 | പി ജയചന്ദ്രൻ | മുരളി കടച്ചിറ | ശരത്ചന്ദ്ര മറാഠേ |
1084 | ദൈവമെന്നാല്‍ ആരാണ് ... | വീണ്ടും വസന്തം | 1975 | പി സുശീല, പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | രാഘവേന്ദ്ര |
1085 | ഇന്ത്യയല്ലേ എന്നമ്മ ... | വീണ്ടും വസന്തം | 1975 | പി സുശീല, പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | രാഘവേന്ദ്ര |
1086 | തൊട്ടടുത്ത് ... | ഡാം 999 | 2011 | കെ എസ് ചിത്ര, പി ജയചന്ദ്രൻ | സൊഹൻ റോയ് | ഔസേപ്പച്ചന് |
1087 | തൊട്ടടുത്ത് ... | ഡാം 999 | 2011 | പി ജയചന്ദ്രൻ | സൊഹൻ റോയ് | ഔസേപ്പച്ചന് |
1088 | തത്തേ മുത്തേ ... | ഫിലിം സ്റ്റാർ | 2011 | പി ജയചന്ദ്രൻ | സച്ചിദാനന്ദൻ പുഴങ്കര | ബെന്നി ജോണ്സണ് |
1089 | പാട്ടിൽ ... | പ്രണയം | 2011 | പി ജയചന്ദ്രൻ | ഒ എൻ വി കുറുപ്പ് | എം ജയചന്ദ്രന് |
1090 | നനയും നിന് മിഴിയോരം ... | നായിക | 2011 | പി ജയചന്ദ്രൻ, സുജാത മോഹന്‍ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
1091 | നനയും നിന് മിഴിയോരം ... | നായിക | 2011 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
1092 | ശക്തി ശിവ ശക്തി ... | കർമ്മയോഗി | 2012 | പി ജയചന്ദ്രൻ | ഷിബു ചക്രവര്‍ത്തി | ഔസേപ്പച്ചന് |
1093 | മിഴിയിണകളില്‍ ... | ഔട്ട് സൈഡർ | 2012 | പി ജയചന്ദ്രൻ | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീത് |
1094 | പ്രണയമോരാന്ദ (F) ... | കലികാലം | 2012 | പി ജയചന്ദ്രൻ | ഒ എൻ വി കുറുപ്പ് | ഔസേപ്പച്ചന് |
1095 | പരമാത്മാവിന് ... | പ്രഭുവിന്റെ മക്കള്‍ | 2012 | പി ജയചന്ദ്രൻ | സജീവന് അന്തിക്കാട് | ജോയ് ചെറുവത്തൂർ, അറയ്ക്കല്‍ നന്ദകുമാര്‍ |
1096 | ദേവ ദേവ ഹൃദയ ... | ഡോക്ടർ ഇന്നസന്റ് ആണ് | 2012 | പി ജയചന്ദ്രൻ | സന്തോഷ് വര്‍മ്മ | സന്തോഷ് വര്‍മ്മ |
1097 | ചെല്ല പാപ്പ ... | മാഡ് ഡാഡ് | 2013 | കെ എസ് ചിത്ര, പി ജയചന്ദ്രൻ | രേവതി എസ് വര്‍മ | അലക്സ് പോള്‍ |
1098 | പുള്ളിവെയില്‍ പൂക്കളമിട്ടേ ... | ആകസ്മികം | 2012 | പി ജയചന്ദ്രൻ | അനില്‍ കുമാര്‍ പിള്ള | അനില്‍ ഗോപാലന് |
1099 | ഇലത്താളം കൈമാറുമ്പോൾ ... | ഗോഡ് ഫോര്‍ സെയില്‍ - ഭക്തിപ്രസ്ഥാനം | 2013 | പി ജയചന്ദ്രൻ, മൃദുല വാര്യർ | റഫീക്ക് അഹമ്മദ് | അഫ്സല് യൂസഫ് |
1100 | സന്ധ്യതന്‍ മാറില്‍ ... | ലില്ലീസ് ഓഫ് മാര്‍ച്ച് | 2013 | പി ജയചന്ദ്രൻ | മാത്യൂസ് കടമ്പനാട് | അനു രാജ് |
1101 | കണ്ണന്റെ കരളിലെ (M) ... | ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ | 2013 | പി ജയചന്ദ്രൻ | സൈനു പള്ളിത്താഴത്ത് | അനില്‍ ഗോപാലന് |
1102 | ഒരു കൂടു കൂട്ടുവാൻ ... | ഉറവ | 2013 | പി ജയചന്ദ്രൻ | സി എന്‍ ശ്രീവത്സന്‍ | വി ടി മുരളി |
1103 | എന്തിനെന്നറിയില്ല ... | മൈ ബോസ് | 2012 | പി ജയചന്ദ്രൻ, മഞ്ജരി | ഈസ്റ്റ്കോസ്റ്റ് വിജയന് | എം ജയചന്ദ്രന് |
1104 | എന്തിനെന്നറിയില്ല ... | മൈ ബോസ് | 2012 | പി ജയചന്ദ്രൻ | ഈസ്റ്റ്കോസ്റ്റ് വിജയന് | എം ജയചന്ദ്രന് |
1105 | പറഞ്ഞാലും ... | ജങ്ക്ഷന് | 2012 | പി ജയചന്ദ്രൻ | സത്യന് കൊളങ്ങാട് | വി കെ വിജയന് |
1106 | പറഞ്ഞാലും ... | ജങ്ക്ഷന് | 2012 | പി ജയചന്ദ്രൻ, സുജാത മോഹന്‍ | സത്യന് കൊളങ്ങാട് | വി കെ വിജയന് |
1107 | പറയാത്ത വാക്കിൻ ... | മുഖം മൂടികള്‍ | 2012 | പി ജയചന്ദ്രൻ, മൃദുല വാര്യർ | എം എം സചീന്ദ്രൻ | പ്രേംകുമാർ വടകര |
1108 | മന്ദാനില പരിലാളിതേ ... | പോപ്പിന്‍സ് | 2012 | പി ജയചന്ദ്രൻ | ഷിബു ചക്രവര്‍ത്തി | രതീഷ് വേഗ |
1109 | ദൂരെ ദൂരെ ... | 101 ചോദ്യങ്ങള്‍ | 2013 | പി ജയചന്ദ്രൻ | ഷോബിൻ കണ്ണങ്ങാട്ട് | എം കെ അര്ജ്ജുനന് |
1110 | പകലേ നീ ദൂരെ ... | ഐസക്ക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് | 2013 | പി ജയചന്ദ്രൻ | വയലാര്‍ ശരത്ചന്ദ്ര വർമ്മ | ബിജിബാല്‍ |