കെ ജെ യേശുദാസ് ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
241 | ഭൂമിയ്ക്ക് നീയൊരു ഭാരം ... | സഹധര്‍മ്മിണി | 1967 | കെ ജെ യേശുദാസ് | വയലാര്‍ | ബി എ ചിദംബരനാഥ് |
242 | ഇക്കരെയാണെന്റെ ... | കാര്‍ത്തിക | 1968 | കെ ജെ യേശുദാസ്, പി സുശീല | യൂസഫലി കേച്ചേരി | എംഎസ് ബാബുരാജ് |
243 | പാവാടപ്രായത്തില്‍ ... | കാര്‍ത്തിക | 1968 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | എംഎസ് ബാബുരാജ് |
244 | വണ്ണാന്‍ വന്നല്ലോ ... | വിരുതന്‍ ശങ്കു | 1968 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
245 | വരുന്നു പോകുന്നു വഴിപോക്കര്‍ ... | വിരുതന്‍ ശങ്കു | 1968 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
246 | പുഷ്പങ്ങള്‍ ചൂടിയ ... | വിരുതന്‍ ശങ്കു | 1968 | കെ ജെ യേശുദാസ്, പി ലീല | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
247 | ഇന്ദുലേഖേ (MD) ... | തിരിച്ചടി | 1968 | കെ ജെ യേശുദാസ്, പി സുശീല | വയലാര്‍ | ആര്‍ സുദര്‍ശനം |
248 | ഇന്ദുലേഖേ (FD) ... | തിരിച്ചടി | 1968 | കെ ജെ യേശുദാസ്, പി സുശീല | വയലാര്‍ | ആര്‍ സുദര്‍ശനം |
249 | വെള്ളത്താമര മൊട്ടുപോലെ ... | തിരിച്ചടി | 1968 | കെ ജെ യേശുദാസ്, പി സുശീല | വയലാര്‍ | ആര്‍ സുദര്‍ശനം |
250 | കല്‍പ്പകപ്പൂഞ്ചോല ... | തിരിച്ചടി | 1968 | കെ ജെ യേശുദാസ്, എസ് ജാനകി | വയലാര്‍ | ആര്‍ സുദര്‍ശനം |
251 | കടുകോളം തീയുണ്ടെങ്കില്‍ ... | തിരിച്ചടി | 1968 | കെ ജെ യേശുദാസ്, സി ഒ ആന്റോ | വയലാര്‍ | ആര്‍ സുദര്‍ശനം |
252 | കാക്കക്കറുമ്പികളെ ... | ഏഴു രാത്രികള്‍ | 1968 | കെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി | വയലാര്‍ | സലില്‍ ചൗധരി |
253 | കാടാറുമാസം ... | ഏഴു രാത്രികള്‍ | 1968 | കെ ജെ യേശുദാസ് | വയലാര്‍ | സലില്‍ ചൗധരി |
254 | അകലെയകലെ നീലാകാശം ... | മിടുമിടുക്കി | 1968 | കെ ജെ യേശുദാസ്, എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
255 | പൊന്നും തരിവള ... | മിടുമിടുക്കി | 1968 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
256 | ദൈവമെവിടെ ... | മിടുമിടുക്കി | 1968 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
257 | പൈനാപ്പിള്‍ പോലൊരു ... | മിടുമിടുക്കി | 1968 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
258 | ഓളത്തില്‍ ഒഴുകുന്ന ... | വഴിപിഴച്ച സന്തതി | 1968 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
259 | ആകാശം ഭൂമിയെ ... | ഭാര്യമാര്‍ സൂക്ഷിക്കുക | 1968 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
260 | വൈക്കത്തഷ്ടമിനാളില്‍ ... | ഭാര്യമാര്‍ സൂക്ഷിക്കുക | 1968 | കെ ജെ യേശുദാസ്, എസ് ജാനകി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
261 | ചന്ദ്രികയിലലിയുന്നു ... | ഭാര്യമാര്‍ സൂക്ഷിക്കുക | 1968 | കെ ജെ യേശുദാസ്, പി ലീല | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
262 | മധുവിധുദിനങ്ങള്‍ ... | ഇന്‍സ്പെക്ടര്‍ | 1968 | കെ ജെ യേശുദാസ്, സി എം ലക്ഷ്മി | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
263 | പതിനേഴാം ജന്മദിനം ... | ഇന്‍സ്പെക്ടര്‍ | 1968 | കെ ജെ യേശുദാസ്, പി സുശീല | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
264 | ആയിരമായിരം ... | ഇന്‍സ്പെക്ടര്‍ | 1968 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
265 | കറുത്തവാവാം ... | ഇന്‍സ്പെക്ടര്‍ | 1968 | കെ ജെ യേശുദാസ്, പി സുശീല | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
266 | വലയും വഞ്ചിയും ... | കടൽ | 1968 | കെ ജെ യേശുദാസ്, കമുകറ, ഗോമതി | ശ്രീകുമാരന്‍ തമ്പി | എം ബി ശ്രീനിവാസന്‍ |
267 | കള്ളന്മാര്‍ കാര്യക്കാരായി ... | കടൽ | 1968 | കെ ജെ യേശുദാസ്, കമുകറ | ശ്രീകുമാരന്‍ തമ്പി | എം ബി ശ്രീനിവാസന്‍ |
268 | കടലിനെന്തു മോഹം ... | കടൽ | 1968 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം ബി ശ്രീനിവാസന്‍ |
269 | വ്യാമോഹം ... | പെങ്ങള്‍ | 1968 | കെ ജെ യേശുദാസ് | ടി പി സുകുമാരന്‍ | കെ വി ജോബ്, ജോര്‍ജ്ജ് |
270 | കണ്ണുപൊത്തിക്കളിക്കണ ... | പെങ്ങള്‍ | 1968 | കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | ശാന്തകുമാര്‍ | കെ വി ജോബ്, ജോര്‍ജ്ജ് |