Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | അരികിലോ അകലെയോ ... | നവമ്പറിന്റെ നഷ്ടം | 1982 | കെ എസ് ചിത്ര, അരുന്ധതി | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന് |
2 | അരികിലോ അകലെയോ [റികോഡ് വെര്ഷന്] ... | നവമ്പറിന്റെ നഷ്ടം | 1982 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ, അരുന്ധതി | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന് |
3 | വള്ളിത്തിരുമണം ... | രാക്കുയിലിന്‍ രാഗസദസ്സില്‍ | 1986 | എം ജി ശ്രീകുമാർ, അരുന്ധതി, കോറസ് | എസ് രമേശന് നായര്‍ | എം ജി രാധാകൃഷ്ണന് |
4 | എത്ര പൂക്കാലം [F Dominant] ... | രാക്കുയിലിന്‍ രാഗസദസ്സില്‍ | 1986 | കെ ജെ യേശുദാസ്, അരുന്ധതി | എസ് രമേശന് നായര്‍ | എം ജി രാധാകൃഷ്ണന് |
5 | ഗോപാലക പാഹിമാം [D] ... | രാക്കുയിലിന്‍ രാഗസദസ്സില്‍ | 1986 | കെ ജെ യേശുദാസ്, അരുന്ധതി | | എം ജി രാധാകൃഷ്ണന് |
6 | കിളിയെ കിളിയെ ... | ധീം തരികിട തോം | 1986 | എം ജി ശ്രീകുമാർ, അരുന്ധതി | എസ് രമേശന് നായര്‍ | എം ജി രാധാകൃഷ്ണന് |
7 | മന്ദാരങ്ങളെല്ലാം ... | ധീം തരികിട തോം | 1986 | കെ ജെ യേശുദാസ്, അരുന്ധതി | എസ് രമേശന് നായര്‍ | എം ജി രാധാകൃഷ്ണന് |
8 | ഈ രാവിലോ ... | പൊന്നുംകുടത്തിനും പൊട്ട് | 1986 | അരുന്ധതി | ചുനക്കര രാമന്‍കുട്ടി | ശ്യാം |
9 | സുമസായക ... | സ്വാതിതിരുനാള്‍ | 1987 | അരുന്ധതി | സ്വാതി തിരുനാള്‍ | എം ബി ശ്രീനിവാസന് |
10 | അലര്‍ശര പരിതാപം ... | സ്വാതിതിരുനാള്‍ | 1987 | കെ ജെ യേശുദാസ്, അരുന്ധതി | സ്വാതി തിരുനാള്‍ | എം ബി ശ്രീനിവാസന് |
11 | പ്രാണനാഥനെനിക്കു നല്കിയ ... | സ്വാതിതിരുനാള്‍ | 1987 | അരുന്ധതി | ഇരയിമ്മന്‍ തമ്പി | എം ബി ശ്രീനിവാസന് |
12 | ഓമനത്തിങ്കള്‍ക്കിടാവോ [Version 2] ... | സ്വാതിതിരുനാള്‍ | 1987 | അരുന്ധതി | ഇരയിമ്മന്‍ തമ്പി | എം ബി ശ്രീനിവാസന് |
13 | ഓമനത്തിങ്കള്‍ക്കിടാവോ [Version 3] ... | സ്വാതിതിരുനാള്‍ | 1987 | അരുന്ധതി | ഇരയിമ്മന്‍ തമ്പി | എം ബി ശ്രീനിവാസന് |
14 | ഒന്നാനാം മലമുകളില്‍ ... | പുരാവൃത്തം | 1988 | അരുന്ധതി | ഡി വിനയചന്ദ്രന് | |
15 | ചൈത്രം ഇന്നലെ [F] ... | ദീര്‍ഘസുമംഗലീ ഭവ | 1988 | അരുന്ധതി | പ്രകാശ് കോളേരി | മോഹന്‍ സിതാര |
16 | മഞ്ഞിന് വിലോലമാം [F] ... | ഉത്തരം | 1989 | അരുന്ധതി | ഒ എൻ വി കുറുപ്പ് | വിദ്യാധരന് മാസ്റ്റർ |
17 | നിന്നിലസൂയയാര്‍ന്നു ... | ഉത്തരം | 1989 | അരുന്ധതി | ഒ എൻ വി കുറുപ്പ് | വിദ്യാധരന് മാസ്റ്റർ |
18 | സ്വരമിടറാതെ ... | ഉത്തരം | 1989 | ജി വേണുഗോപാല്‍, അരുന്ധതി | ഒ എൻ വി കുറുപ്പ് | വിദ്യാധരന് മാസ്റ്റർ |
19 | ആള്‍ത്തിരക്കിലും ... | ഉത്തരം | 1989 | അരുന്ധതി | ഒ എൻ വി കുറുപ്പ് | വിദ്യാധരന് മാസ്റ്റർ |
20 | സ്നേഹിക്കുന്നു ഞാന്‍ ... | ഉത്തരം | 1989 | അരുന്ധതി | ഒ എൻ വി കുറുപ്പ് | വിദ്യാധരന് മാസ്റ്റർ |
21 | സ്വപ്നമാലിനീ തീരത്തുണ്ടൊരു ... | ദേവദാസ് | 1989 | കെ ജെ യേശുദാസ്, അരുന്ധതി | പി ഭാസ്കരൻ | കെ രാഘവന് |
22 | കണ്ണീര്‍ക്കിളി ... | പൂരം | 1989 | അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന് | കാവാലം നാരായണ പണിക്കര്‍ | എം ജി രാധാകൃഷ്ണന് |
23 | മാണിക്യവീണയില്‍ ... | പൂരം | 1989 | അരുന്ധതി | കാവാലം നാരായണ പണിക്കര്‍ | എം ജി രാധാകൃഷ്ണന് |
24 | കാടിനീ കാടത്തമെന്തേ ... | പൂരം | 1989 | എം ജി രാധാകൃഷ്ണന്, അരുന്ധതി, സന്തോഷ് | കാവാലം നാരായണ പണിക്കര്‍ | എം ജി രാധാകൃഷ്ണന് |
25 | പിരിയാനോ തമ്മില്‍ ... | പൂരം | 1989 | അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന് | കാവാലം നാരായണ പണിക്കര്‍ | എം ജി രാധാകൃഷ്ണന് |
26 | അമ്പാടി ഒന്നുണ്ടെൻ ... | സ്വന്തം എന്ന് കരുതി (തായമ്പക) | 1982 | അരുന്ധതി | ടി വി ഗോപാലകൃഷ്ണന് | എം കെ അര്ജ്ജുനന് |
27 | മനസ്സിലൊരു മന്ദാര ... | ഇല്ലിക്കാടും ചെല്ലക്കാറ്റും | 1989 | എം ജി ശ്രീകുമാർ, അരുന്ധതി | ചുനക്കര രാമന്‍കുട്ടി | വിദ്യാധരന് മാസ്റ്റർ |
28 | ദാരുക നിഗ്രഹ ... | ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫെഷണല്‍ കില്ലര്‍) | 1991 | അരുന്ധതി, ബാലഗോപാലന് തമ്പി | ഉമ്മനൂര്‍ രാജശേഖരന് | എ സനില്‍ |
29 | ചെല്ലപ്പൂവെ നിന് ചുണ്ടില്‍ ... | കടംകഥ | 1991 | എം ജി ശ്രീകുമാർ, അരുന്ധതി | ജിമ്മി | അജി സരസ് |
30 | എല്ലാര്ക്കും കിട്ടിയ ... | ആയിരപ്പറ | 1993 | എം ജി ശ്രീകുമാർ, അരുന്ധതി, കോറസ് | കാവാലം നാരായണ പണിക്കര്‍ | രവീന്ദ്രന് |