തങ്കക്കുടം (1965)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 28-05-1965 ന് റിലീസ് ചെയ്തത് |
സംവിധാനം | എസ് എസ് രാജൻ |
നിര്‍മ്മാണം | യൂസഫ് സേട്ട് |
ബാനര്‍ | ഇക്ബാൽ പിക്ചേഴ്സ് |
കഥ | മൊയ്തു പടിയത്ത് |
തിരക്കഥ | മൊയ്തു പടിയത്ത് |
സംഭാഷണം | മൊയ്തു പടിയത്ത് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, എല്‍ ആര് ഈശ്വരി, കമുകറ, കെ പി ഉദയഭാനു, മെഹബൂബ് |
ഛായാഗ്രഹണം | പി ഭാസ്കര റാവു |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന് |
കലാസംവിധാനം | എസ് കൊന്നനാട്ട് |
സഹനടീനടന്മാര്
പ്രേം നസീര്‍ | ഷീല | അടൂര്‍ ഭാസി | ടി എസ് മുത്തയ്യ |
അംബിക സുകുമാരൻ | ഹാജി അബ്ദുൾ റഹ്മാൻ | നിലമ്പൂർ അയിഷ | ഫിലോമിന |
സന്തോഷ് കുമാർ | യശോദ പാലയാട് |
- കോഴിക്കോട്ടങ്ങാടീലെ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പടച്ചവന് വളര്‍ത്തുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മധുരിയ്ക്കും മാതളപ്പഴമാണ്
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മധുരിയ്ക്കും മാതളപ്പഴമാണ് (ശോകം)
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മന്ദാരപ്പുഞ്ചിരി
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മലയാളത്തില്‍ പെണ്ണില്ല
- ആലാപനം : എല്‍ ആര് ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- യേശുനായകാ ദേവാ
- ആലാപനം : പി സുശീല, കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്