ഗംഗാ യമുനാ ...
ചിത്രം | ഹോട്ടല്‍ ഹൈറേഞ്ച് (1968) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical gangaa yamuna sangama samathala bhoomi swarggeeya sundara bhoomi swathanthra bhaaratha bhoomi (gangaa..) Kanyaakumaari thiramaalakalil thrikkaal kazhukum bhoomi(2) vindhya himaalaya kulaachalangalil vilakku veykkum bhoomi (2)(gangaa..) puthiyoru jeevitha vedaanthathin purusha sooktham paadi (2) ivide nadathukayallo naamoru yugaparivarthana yaagam (2)(gangaa..) ee yaagashaala thakarkkaanethum saayudha paanikalere (2) kaiyyiluyarthiya gaandeevavumaay varnnu bhaaratha pouran (2)(gangaa..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഗംഗാ യമുനാ സംഗമ സമതല ഭൂമി സ്വർഗ്ഗീയ സുന്ദര ഭൂമി സ്വതന്ത്ര ഭാരത ഭൂമി (ഗംഗാ) കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി(2) വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ വിളക്കു വയ്ക്കും ഭൂമി (2) (ഗംഗാ) പുതിയൊരു ജീവിത വേദാന്തത്തിൻ പുരുഷസൂക്തം പാടി (2) ഇവിടെ നടത്തുകയല്ലോ നാമൊരു യുഗ പരിവർത്തന യാഗം(2) (ഗംഗാ) ഈ യാഗശാല തകർക്കാനെത്തും സായുധ പാണികളേ(2) കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ് വരുന്നു ഭാരത പൗരൻ (2) (ഗംഗാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുതിയ രാഗം പുതിയ താളം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈനിറയെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അജ്ഞാത ഗായകാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്നേഹസ്വരൂപിണി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പണ്ടൊരു ശില്‍പി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, ടി ആര്‍ ഓമന | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ