Daivam Thanna Veedu ...
Movie | Aval Oru Thudarkadha (1975) |
Movie Director | K Balachander |
Lyrics | Vayalar |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Daivam thanna veedu veedhi enikk Ninte ooreth swantha veedeth Njnana penne vazhvin poruleth Nee vanna kadhayeth Njan vannath evidunnenn arinjilla Ini njan ponathevideykkennariyilla Daivam cheytha papam kondee bhoomiyil vanethi konnal paapam thinnal pokum ithu njan kandethi aadyam veedu anthyam kadu ithil njanaru ediye nee aru njanapenne vazhavin poruleth nee vanna kadhayeth verum kovil ithilenthinabhishekam nin mugham ennum therukooth poy vesham kallikenthinu pookkalath mullin veli kaadin eth thottakaran neeyethanujathi nallatheth nadapatheth ithil nee eth maricha swapanam eth njanapenne vazhvin poruleth nee vanna kadha eth arivake arinjalo sidhantham ath ariyathe poyalo vedantham mannil thondi thanneer thedum kamba koothadi enne thondi jnjana thanneer ithu njan kandethi janmameth maranameth ithil nereth nayikkum thereth jnjana penne vazhvin poruleth nee vanna kadhayeth | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദൈവം തന്ന വീട് വീഥിയെനിക്ക് നിന്റെ ഊരേത് സ്വന്തവീടേത് ഞാനപ്പെണ്ണേ വാഴ്വിന്‍ പൊരുളേത് നീവന്ന കഥയേത്? ഞാന്‍ വന്നതെവിടുന്നെന്നറിഞ്ഞില്ല - ഇനി ഞാന്‍ പോണതെവിടേയ്ക്കെന്നറിഞ്ഞില്ല ദൈവം ചെയ്ത പാപം കൊണ്ടീ ഭൂമിയില്‍ വന്നെത്തി കൊന്നാല്‍ പാപം തിന്നാല്‍ പോകും ഇതുഞാന്‍ കണ്ടെത്തി ആദ്യം വീട് അന്ത്യം കാട് ഇതില്‍ ഞാനാര് എടിയേ നീയാര് ഞാനപ്പെണ്ണേ വാഴ്വിന്‍ പൊരുളേത് നീ വന്ന കഥയേത്? വെറും കോവില്‍ ഇതിലെന്തിനഭിഷേകം നിന്‍ മുഖമെന്നും തെരുക്കൂത്ത് പൊയ്‌വേഷം കള്ളിക്കെന്തിനു പൂക്കാലത്ത് മുള്ളിന്‍വേലി കാടിന്നേത് തോട്ടക്കാരന്‍ നീയേതനുജത്തി നല്ലതേത് നടപ്പതേത് ഇതില്‍ നീയേത് മരിച്ച സ്വപ്നമേത് ഞാനപ്പെണ്ണെ വാഴ്വിന്‍ പൊരുളേത് നീ വന്ന കഥയേത്? അറിവാകെ അറിഞ്ഞാലോ സിദ്ധാന്തം അത് അറിയാതെ പോയാലോ വേദാന്തം മണ്ണില്‍ തോണ്ടി തണ്ണീര്‍ തേടും കമ്പക്കൂത്താടി എന്നെ തോണ്ടി ഞാനതണ്ണീരിതുഞാന്‍ കണ്ടെത്തി ജന്മമേത് മരണമേത് ഇതില്‍ നേരേത് നയിക്കും തേരേത് ഞാനപ്പെണ്ണേ വാഴ്വിന്‍ പൊരുളേത് നീ വന്ന കഥയേത്? |
Other Songs in this movie
- Aadumadi
- Singer : P Susheela | Lyrics : Vayalar | Music : MS Viswanathan
- Edi Enthedi
- Singer : LR Eeswari | Lyrics : Vayalar | Music : MS Viswanathan
- Kalabhachuvaru Vecha Meda
- Singer : P Jayachandran, Pattom Sadan | Lyrics : Vayalar | Music : MS Viswanathan
- Kannile
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan