Kannile ...
Movie | Aval Oru Thudarkadha (1975) |
Movie Director | K Balachander |
Lyrics | Vayalar |
Music | MS Viswanathan |
Singers | S Janaki |
Lyrics
Added by venu on October 18, 2009 കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും എന്‍ മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ) തണുപ്പത്തു കിളിര്‍ത്താല്‍ വെയിലില്‍ വാടും വെയിലത്തു കിളിര്‍ത്താല്‍ അടുപ്പിലും പൂക്കും ഞാനൊരു വെയില്‍പ്പൂ - ജ്വലിക്കുന്ന വെയില്‍പ്പൂ ആരുവരും ആരോ അണിയാനീ പൊന്‍പൂ എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ) ചേലയ്ക്കുല്ലാസം പൊതിയുന്ന മേനി മേനിയ്ക്കുല്ലാസം മധുവിധുരാത്രി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി ഞാനതില്‍ റാണി പ്രിയദേവയാനി എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ) കോടക്കാറില്ലാതെ പുതുമഴ തൂകും കോവില്‍ ശിലയും തിരുമിഴി തുറക്കും ആലിംഗനങ്ങളില്‍ രാത്രിയും പകലും കാലത്തിന്‍ പിറന്നാള്‍ തീരത്തു മയങ്ങും എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ) ---------------------------------- Added by Susie on May 20, 2010 kannile kanniyuravu kankal kandariyum kannile kanniyuravu kankal kandariyum kallile eerannuravu kallinu thaan ariyum kallile eerannuravu kallinu thaan ariyum en manam ennumennum enikkallaathe aaroraalkkariyum (kannile) thanuppathu kilirthaal veyilathu vaadum veyilathu kilirthaal aduppilum pookkum njaanoru veyilppoo jwalikkunna veyilppoo aaruvarum aaro aniyaanee ponpoo en manam ennumennum enikkallaathe aaroraalkkariyum (kannile) chelaykkullaasam pothiyunna meni meniykkullaasam madhuvidhu raathri raathriyil prapancham chandanathoni raathriyil prapancham chandanathoni njaanathil raani priya devayaani en manam ennumennum enikkallaathe aaroraalkkariyum (kannile) kodakkaarillaathe puthumazha thookum kovil sheelayum thirumizhi thurakkum aalinganangalil raathriyum pakalum kaalathin pirannaal theerathu mayangum en manam ennumennum enikkallaathe aaroraalkkariyum (kannile) |
Other Songs in this movie
- Daivam Thanna Veedu
- Singer : KJ Yesudas | Lyrics : Vayalar | Music : MS Viswanathan
- Aadumadi
- Singer : P Susheela | Lyrics : Vayalar | Music : MS Viswanathan
- Edi Enthedi
- Singer : LR Eeswari | Lyrics : Vayalar | Music : MS Viswanathan
- Kalabhachuvaru Vecha Meda
- Singer : P Jayachandran, Pattom Sadan | Lyrics : Vayalar | Music : MS Viswanathan